Wed. Dec 18th, 2024

Day: March 22, 2024

നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്. 15 പേരുകളാണ് പട്ടികയില്‍ ഉള്ളത്. കേരളത്തിലെ…

കെ പൊന്മുടിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് തമിഴ്നാട് ഗവര്‍ണര്‍

ചെന്നൈ: സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഡിഎംകെ നേതാവ് കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് തമിഴ്നാട് ഗവര്‍ണര്‍ ആർ എൻ രവി. ഇന്ന് വൈകിട്ട്…

സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് ഹര്‍ജി പിൻവലിക്കുന്നതായി സുപ്രീം…

കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതീയമായി അധിക്ഷേപിച്ച സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. തൃശൂര്‍ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും ചേര്‍ന്ന് ഈ വിഷയത്തെക്കുറിച്ച്…

ബിജെപി ഓഫിസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ എഎപി

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി. എല്ലാ ബിജെപി ഓഫിസുകളിലേക്കും…

അദാനിയുമായി ബന്ധമുള്ള കമ്പനികള്‍ വാങ്ങിയത് 55.4 കോടിയുടെ ബോണ്ടുകള്‍

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട ആല്‍ഫാ ന്യൂമറിക് കോഡുകളും ബോണ്ട് നമ്പറുകളും എസ്ബിഐ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഇതോടുകൂടി ബോണ്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. അതിൽ…