Sat. Jan 18th, 2025

Day: March 19, 2024

ലൈംഗിക ജീവിതമില്ല, ഉറക്കമില്ല, ഭക്ഷണമില്ല; ആകെയുള്ളത് ടെന്‍ഷന്‍ മാത്രം

ഒരു ദിവസം മീറ്റിംഗ് വിളിച്ചു കൂട്ടി ഞങ്ങളുടെ അവസ്ഥ എന്താണെന്നോ പ്രവര്‍ത്തങ്ങളെ കുറിച്ചോ ഞങ്ങളുടെ ആരോഗ്യത്തെ കുറിച്ചോ ഇതുവരെ ആരും ചോദിച്ചിട്ടില്ല. ഒരു കട്ടന്‍ ചായ പോലും…

സഞ്ജയ് മുഖർജി പശ്ചിമ ബംഗാളിലെ പുതിയ ഡിജിപി

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ഡിജിപിയായി സഞ്ജയ് മുഖർജിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. നിലവിൽ ഡിജിപിയായിരുന്ന വിവേക് ​​സഹായിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ചയാണ് നീക്കം ചെയ്തത്. പശ്ചിമ…

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുടെ സഹോദര ഭാര്യയും മുൻ ഇന്ത്യൻ അംബാസഡറും ബിജെപിയിൽ ചേർന്നു

ന്യൂ ഡൽഹി: ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) ജമാ എംഎൽഎയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയുമായ സീത സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍…

സിഎഎ ഹർജികൾ: കേന്ദ്രം മൂന്നാഴ്ചക്കകം മറുപടി നൽകണമെന്ന് സുപ്രീംകോടതി

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കാന്‍ മൂന്നാഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. ഏപ്രിൽ ഒൻപതിന്…

‘ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും’; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവെച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി എംഎൽഎ കേതൻ ഇനാംദാർ രാജിവെച്ചു. മനസിന്റെ ഉള്ളിൽ നിന്ന് വന്ന തീരുമാനമാണെന്നും ആത്മാഭിമാനത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്നും കേതൻ ഇനാംദാർ പറഞ്ഞു. സ്പീക്കര്‍…

സീറ്റ് തർക്കം; കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു

ന്യൂ ഡൽഹി: രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി) നേതാവ് പശുപതി കുമാര്‍ പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു. ബിഹാറിലെ ലോക്സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള…

ശക്തി പരാമർശം; അധികാരത്തെയാണ് ഉദ്ദേശിച്ചതെന്ന് രാഹുൽ ഗാന്ധി

ഡൽഹി: ശക്തിയെക്കുറിച്ചുള്ള തൻ്റെ പരാമർശം മതപരമല്ലെന്ന വിശദീകരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ പ്രസ്താവനയിൽ അനാവശ്യ വിവാദം ബിജെപി ഉണ്ടാക്കുകയാണെന്ന് കോൺഗ്രസ് എംപി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി…

മഹാരാഷ്ട്രയിൽ പോലീസുമായി ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സർക്കാർ 36 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാക്കളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തെലങ്കാനയിൽ നിന്ന് ഗഡ്ചിറോളിയിലേക്ക്…

സിഎഎക്കെതിരായ 200ലധികം ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ 200ലധികം ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സർക്കാർ ഇറക്കിയ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജികൾ നൽകിയിരിക്കുന്നത്. ചീഫ്…