Sun. Nov 17th, 2024

Day: March 11, 2024

ഗ്യാൻവാപിക്ക് പിന്നാലെ ഭോജ്ശാല സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ പുരാവസ്തു വകുപ്പ്

ഡല്‍ഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല ക്ഷേത്രവും കമാൽ മൗല മസ്ജിദും നിലനില്‍ക്കുന്ന സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) ഹൈക്കോടതിയുടെ അനുമതി.…

തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ദളിതനായ ഉപമുഖ്യമന്ത്രിയെ നിലത്തിരുത്തി, വീഡിയോ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്കയെ നിലത്തിരുത്തിയെന്ന് ആരോപണവുമായി ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്). നല്‍ഗൊണ്ട ജില്ലയിലെ  ഒരു ക്ഷേത്രത്തില്‍ വെച്ച്…

സീറ്റ് നിഷേധിച്ചു; രാജസ്ഥാനില്‍ ബിജെപി എംപി കോൺഗ്രസിൽ ചേർന്നു

ജയ്പൂർ: രാജസ്ഥാനിൽ ബിജെപി എംപി രാഹുൽ കസ്വാൻ കോൺഗ്രസിൽ ചേർന്നു. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ കസ്വാൻ രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ കാരണങ്ങളാൽ ബിജെപിയുടെ പ്രാഥമിക…

ഇലക്ടറൽ ബോണ്ട് കേസ്: രേഖകള്‍ നാളെ തന്നെ സമർപ്പിക്കണമെന്ന് സുപ്രീം കോടതി

ഡൽഹി: ഇലക്ടറൽ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്ന എസ്ബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രേഖകള്‍ നാളെ തന്നെ സമർപ്പിക്കണമെന്നും കോടതി…

ഓസ്കർ: ഗാസയ്ക്ക് പിന്തുണയുമായി താരങ്ങള്‍

ലോസ് ആഞ്ചൽസ്: ഓസ്കർ വേദിയില്‍ ഗാസയ്ക്ക് പിന്തുണയുമായി താരങ്ങള്‍ ചുവന്ന ബാഡ്ജ് ധരിച്ചെത്തി. വെടിനിർത്തലിനായി ആഹ്വാനം ചെയ്തവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പല താരങ്ങളും ചുവന്ന ബാഡ്ജ് ധരിച്ചെത്തിയത്.…

ഓസ്കർ: ഓപ്പൻഹൈമർ മികച്ച ചിത്രം, ക്രിസ്റ്റഫർ നോളൻ സംവിധായകൻ

ലോസ് ആഞ്ചൽസ്: 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഓപ്പൻഹൈമർ നേടി. ഓപ്പൻഹൈമറിലൂടെ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരവും കിലിയൻ മർഫി മികച്ച…