Sun. Jul 27th, 2025 10:06:12 PM
covid kerala

നീതി ആയോഗിന്റെ വാർഷിക ആരോഗ്യ സൂചിക റിപ്പോർട്ടിൽ കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തി കേരളവും തമിഴ്നാടും തെലങ്കാനയും. വലിയ സംസ്ഥനങ്ങളിൽ ഇവ മൂന്നും ചെറിയ സംസ്ഥാനങ്ങളിൽ ത്രിപുരയാണ് മികച്ച പ്രകടനം നടത്തിയത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഏറ്റവും താഴ്ന്ന പ്രകടനം ഡൽഹിയുടേതാണ്. ലോകബാങ്കിന്റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് നീതി ആയോഗ് പട്ടിക പൂർത്തിയാക്കിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം