Fri. Apr 25th, 2025
private bus in kerala

ജൂൺ ഏഴുമുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിത കാലസമരത്തിലേക്ക്. ഇന്ന് കൊച്ചിയിൽ ചേർന്ന സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. ബസുകളുടെ പെർമിറ്റുകൾ മുൻകാലത്തെപോലെ തുടരുക,കുട്ടികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം