Sat. Jan 18th, 2025
rahul-gandhi-1

രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി നടത്തിയ യുപി സ്വദേശി മനോജിനെതിരെ കേസ്. കഴിഞ്ഞ മാർച്ച് 25 നാണ് കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയത്.