Fri. Dec 27th, 2024
Gujarat Titans v Chennai Super Kings

ചെ​ന്നൈ: ഐപി​എ​ല്ലി​ലെ ഒ​ന്നാം ക്വാ​ളി​ഫ​യ​ർ മ​ത്സ​രം ഇന്ന് വൈകുന്നേരം 7.30 ന് ചെ​പ്പോ​ക്കി​ൽ ന​ട​ക്കും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സും ആ​തി​ഥേ​യ​രാ​യ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സും തമ്മിലാണ് ആദ്യമത്സരം. 14ൽ 10​ഉം ജ​യി​ച്ച് പോ​യ​ന്റ് നി​ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഗു​ജ​റാ​ത്ത് എത്തുന്നത്.