Thu. Oct 9th, 2025
upsc-ias-civil-service-examination

2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. മലയാളി ഗഹാന നവ്യ ജെയിംസ് ആറാം റാങ്കും, ഗൗതം 63–ാം റാങ്കും കരസ്ഥമാക്കി. ഒന്നാം റാങ്ക് ഇഷിത കിഷോറിനും, ഗരിമ ലോഹ്യയ്ക്കുമാണ്. ഉമാഹാരതി രണ്ടാം റാങ്കും നേടി.