Sat. Jan 18th, 2025

1. ഡോക്ടർ വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു
2. ട്രെയിൻ തീവെപ്പ് കേസ്; ഒമ്പത് ഇടങ്ങളില്‍ എൻഐഎ പരിശോധന
3. മഹാരാഷ്‌ട്രയിലെ വിശ്വാസ വോട്ടെടുപ്പ്; ഗവർണർക്ക് പിഴവ് പറ്റിയെന്ന് സുപ്രീം കോടതി
4. മോക്ക രൂപപ്പെട്ടു
5. എഐ ക്യാമറ; ജൂൺ 5 മുതൽ പിഴ ഈടാക്കും
6. താനൂർ ബോട്ട് അപകടം; നിയമലംഘനങ്ങൾ നടത്തിയത് നാസറിന്റെ അറിവോടെ
7. ‘കെ സ്റ്റോർ’ പദ്ധതി യാഥാർഥ്യമാകുന്നു
8. മാതൃ- ശിശു മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിൽ
9. ലൈംഗികാതിക്രമണ കേസ്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി
10.‘ഉലാജിൽ’ നായികയായി ജാനവി കപൂർ
11. ‘ദി ടെസ്റ്റിൽ’ പ്രാധാന കഥാപാത്രമായി മീര ജാസ്മിനും

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.