Thu. Dec 19th, 2024

1. കേന്ദ്ര കായിക മന്ത്രിക്കെതിരെ ഗുസ്തി താരങ്ങള്‍

2. അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം

3. സിഐസി സമിതികളില്‍ നിന്ന് രാജിവെച്ച് ജിഫ്രി മുത്തുകോയ തങ്ങള്‍

4. എഐ ക്യാമറ പദ്ധതിയില്‍ വന്‍ ഗൂഢാലോചനയെന്ന് വി ഡി സതീശന്‍

5. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

6. വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തിയേക്കും

7. ഇ-പോസ് തകരാര്‍: പരസ്പരം പഴിചാരി കേരളവും കേന്ദ്രവും

8. കുന്നംകുളത്ത് ആംബുലന്‍സ് മറിഞ്ഞ് വന്‍ അപകടം

9. കരിപ്പൂരില്‍ നിന്ന് 58.85 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചെടുത്തു

10. മുതിര്‍ന്ന പൗരന്മാര്‍ക്കുളള ഇളവ് റദ്ദാക്കി റെയില്‍വെ നേടിയത് കോടികള്‍

11. ഡല്‍ഹിയിലെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ റെയ്ഡ്

12. സുഡാനില്‍ നിന്ന് 231 പ്രവാസികള്‍ കൂടി ഇന്ത്യയിലേക്ക്

13. സുഡാന്‍ സംഘര്‍ഷം: ഖാര്‍ത്തൂമില്‍ ആക്രമണ സാധ്യത

14. 2030 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുമെന്ന് ചൈന

15. ഹോളിവുഡില്‍ തിരക്കഥാകൃത്തുക്കള്‍ അനിശ്ചിതകാല സമരത്തില്‍

16. ‘അനക്ക് എന്തിന്റെ കേടാ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

17. മെസ്സിക്ക് സസ്പെന്‍ഷന്‍ നല്‍കി പിഎസ്ജി

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം