Thu. Dec 19th, 2024

Day: April 24, 2023

‘വിടുതലൈ’ ഒടിടിയിലേക്ക്

തമിഴ് താരം സൂരി ആദ്യമായി നായക വേഷത്തിലെത്തുന്ന വെട്രിമാരൻ ചിത്രം ‘വിടുതലൈ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 28 ന് ചിത്രം സീ ഫൈവിൽ സ്ട്രീമിങ് ആരംഭിക്കും.…

രാജസ്ഥാന് വീണ്ടും പരാജയം ആര്‍സിബിക്ക് ജയം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴു റണ്‍സ് വിജയം സ്വന്തമാക്കി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറു വിക്കറ്റ്…

അരിക്കൊമ്പന്‍ വിഷയം കോടതിയില്‍ എത്തിയതിനാല്‍ പരിഹാരം വൈകുന്നുവെന്ന് വനം മന്ത്രി

അരികൊമ്പന്‍ വിഷയം കോടതിയില്‍ എത്തിയതിനാലാണ് പരിഹാരം വൈകുന്നവെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. അരികൊമ്പനെ പറ്റിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വിദഗ്ധ സമിതി യോഗം ചേര്‍ന്നേക്കും…

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി: ഔദ്യോഗിക പരിപാടി അല്ലാത്തതുകൊണ്ടെന്ന് ഗവര്‍ണര്‍

കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി. സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത പട്ടികയില്‍ ഗവര്‍ണറുടെ പേര് ഉണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയില്‍ ഗവര്‍ണറെ…

‘ബാന്ദ്ര’യുടെ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യുടെ ടീസർ പുറത്ത്. തമന്നയാണ് ചിത്രത്തിലെ നായിക. തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ‘ബാന്ദ്ര. അജിത് വിനായക…

മാലിന്യ സംസ്‌കരണത്തില്‍ മാതൃകയാണ് ഈ നാട്

കൊച്ചി നഗരത്തിലെ പലയിടങ്ങളിലും മാലിന്യം കുന്നുകൂടുമ്പോള്‍ മാതൃകയാണ് കൊച്ചി നഗരസഭയിലെ രവിപുരം 61 ആം ഡിവിഷന്‍. വാര്‍ഡ് കൗണ്‍സിലര്‍ ശശികലയുടെ നേതൃത്വത്തില്‍ വീടുകളില്‍ ബയോബിന്നുകള്‍ വച്ച് മാലിന്യം…

‘ഹീരാമണ്ഡി’ ഈ വർഷം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന വെബ് സീരീസ് ‘ഹീരാമണ്ഡി’ ഈ വർഷം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് വെബ് സീരീസ് സ്ട്രീം ചെയ്യുക. മനീഷ കൊയ്‌രാള,…

‘കസ്റ്റഡി’യിലെ ആദ്യ ഗാനം പുറത്ത്

നാഗ ചൈതന്യയെ പ്രധാന കഥാപാത്രമാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘കസ്റ്റഡി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇളയരാജ സംഗീതം നൽകിയിരിക്കുന്ന ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്ന…

പ്രളയത്തിന്റെയും അതിജീവനത്തിന്റെയും കഥയുമായി ‘2018’

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘2018’ ന്റെ ട്രെയിലർ പുറത്ത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ…

അപകീർത്തി കേസ്: വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ

അപകീർത്തി കേസിലെ കോടതി വിധിക്കെതിരെ കോൺഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. സെഷൻസ് കോടതി വിധിയിൽ അപാകതയുണ്ടെന്നും പരാതിക്കാരൻ പ്രധാനമന്ത്രി…