Mon. Nov 25th, 2024

Month: April 2022

വയനാട് തിരുനെല്ലിയിൽ യുവകർഷകൻ ആത്മഹത്യ ചെയ്തു

വയനാട്: തിരുനെല്ലിയിൽ യുവകര്‍ഷകൻ ആത്മഹത്യ ചെയ്തു. തിരുനെല്ലി കോട്ടിയൂരിലെ കെ വി രാജേഷാണ് മരിച്ചത്. കടബാധ്യത മൂലമാണ് രാജേഷ് ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. അതേസമയം കുടുംബ…

ഉത്തർപ്രദേശിൽ വംശഹത്യയ്ക്ക് ബുൾഡോസർ

ന്യൂഡൽഹി: ഉത്തർപ്രദേശിൽ വർഗീയധ്രുവീകരണം ശക്തിപ്പെടുത്താൻ യോഗി ആദിത്യനാഥ്‌ ഉപയോഗിക്കുന്ന തന്ത്രമാണ്‌ ബുൾഡോസർ പ്രയോഗം. സംഘർഷങ്ങൾക്ക്‌ ഉത്തരവാദികളെ ശിക്ഷിക്കാനെന്ന പേരിൽ ന്യൂനപക്ഷങ്ങൾ പാർക്കുന്ന മേഖലകൾ ഇടിച്ചുനിരപ്പാക്കൽ. വീടുകളും വ്യാപാരസ്ഥാപനങ്ങളും…

മലപ്പുറം നഗരം കുടിവെള്ളക്ഷാമത്തിലേക്ക്

മലപ്പുറം: വേനൽ കടുത്തതോടെ നഗരസഭയിലെ പല പ്രദേശങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക്. മുണ്ടുപറമ്പ്, ഗവ കോളജ്, മൂന്നാംപടി, മണ്ണാർക്കുണ്ട്, സിവിൽ സ്റ്റേഷൻ, പൈത്തിനിപ്പറമ്പ്, കോണാംപാറ, ആലത്തൂർപടി, മുതുവത്തുപറമ്പ്, സ്പിന്നിങ്…

സിഗ്നൽ തെറ്റിച്ച ബസിടിച്ച് വീട്ടമ്മയ്ക്കു ദാരുണാന്ത്യം

പാലക്കാട്: വാളയാർ – വടക്കഞ്ചേരി ദേശീയപാതയിലെ കണ്ണനൂരിൽ സിഗ്നൽ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസിടിച്ച്, സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. നിർത്താതെ പോയ ബസ്…

എട്ട് ആഴ്ച പിന്നിട്ട് റഷ്യൻ അധിനിവേശം

മരിയുപോള്‍: യുക്രൈനിലെ റഷ്യൻ അധിനിവേശം എട്ട് ആഴ്ച പിന്നിടുമ്പോൾ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കാനുള്ള ശ്രമം റഷ്യ ഊർജിതമായി തുടരുകയാണ്. മരിയുപോളിൽ ആഴ്ചകളോളം കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള നീക്കം…

കാണാതായ 11കാരനെ തിരഞ്ഞ് ജനം; മലകയറിയെന്ന് സംശയം

മലപ്പുറം: മലപ്പുറം എടവണ്ണയിൽ പതിനൊന്നു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിന്റെ മകൻ ആദർശിനെയാണ് കാണാതായത്. വാർത്തയറിഞ്ഞ് നാട്ടുകാർ പലവഴിക്ക് കുട്ടിയെ…

ലോകകപ്പിനു മുൻപ് ബ്രസീലും അർജൻ്റീനയും പരസ്പരം ഏറ്റുമുട്ടും

ഖത്തർ ലോകകപ്പിനു മുൻപ് സൗഹൃദ മത്സരത്തിൽ ബ്രസീലും അർജൻ്റീനയും പരസ്പരം ഏറ്റുമുട്ടും. ജൂൺ 11ന് ഓസ്ട്രേലിയയിലെ മെൽബണിൽ വെച്ചാണ് ഇരുവരും ഏറ്റുമുട്ടുന്നത്. വിക്ടോറിയ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.…

രണ്ട് ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു; നെറ്റ്ഫ്ലിക്സിന്റെ ഓഹരി 25 ശതമാനം ഇടിഞ്ഞു

പത്തു വർഷത്തിനിടയിലെ വമ്പൻ തിരിച്ചടി നേരിട്ട് ഒടിടി സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ജനുവരി മുതൽ മാർച്ച് വരെയുള്ള ഈ വർഷം ആദ്യ പാദത്തിലെ കണക്കനുസരിച്ച് നെറ്റ്ഫ്ളിക്സിന് 2,00,000…

ചികിത്സയ്‌ക്കെത്തുന്ന വിദേശ പൗരൻമാർക്കായി ആയുഷ് വീസയുമായി ഇന്ത്യ

അഹമ്മദാബാദ്: പരമ്പരാഗത ചികിൽസാ മാർഗങ്ങൾ തേടി ഇന്ത്യയിലെത്തുന്ന വിദേശ പൗരൻമാർക്കായി ആയുഷ് വീസ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുർവേദ മരുന്നുകളുടെ കയറ്റുമതിയിൽ ഗുണ നിലവാരം ഉറപ്പ്…

ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ്

ദക്ഷിണ കൊറിയയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 1,11,319 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,83,220 ആയി. ഒമിക്രോണിന്റേയും ഉപവകഭേദമായ ബി.എ2 വിന്റേയും വ്യാപനമാണ്…