Sat. Jan 11th, 2025

Month: March 2022

ബസ് ചാർജ് വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ബസ് ചാർജ് വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയിൽ നിരക്ക് വർദ്ധന നടപ്പിലാക്കാനാണ്…

മീനച്ചിലാറിന്റെ ഒഴുക്ക് സുഗമമാക്കാൻ ഈരാർ പദ്ധതി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മേഖലയിൽ മീനച്ചിലാറിന്റെ ഒഴുക്കിന് തടസമുണ്ടാക്കും വിധം രൂപപെട്ടു കിടക്കുന്ന മൺതിട്ടകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. വർഷകാലത്ത് നദിയിലൂടെ ജലത്തിന്റെ ഒഴുക്ക്…

മകളെ ചികിത്സിക്കാൻ മണി ഉൾവനത്തിലൂടെ നടന്നത് അഞ്ചു ദിവസം

എടക്കര: പകൽ സമയങ്ങളിൽപോലും കാട്ടാനകൾ ഭീതി പടർത്തുന്ന ഉൾക്കാട്‌. ചെങ്കുത്തായ മലയോരം. കാലൊന്ന്‌ തെറ്റിയാൽ എല്ലാം അവസാനിച്ചേക്കാവുന്ന കാട്ടുവഴികൾ.  എങ്കിലും കരുളായി ഉള്‍വനത്തിലെ പൂച്ചപാറ ട്രൈബൽ കോളനിയിലെ…

കേരളത്തിൽ സാമ്പത്തിക സർവേ റിപ്പോർട്ടിൽ 1000 പേർക്ക് 445 വാഹനം

കൊച്ചി: അങ്ങനെ, ​ദൈവത്തിന്റെ സ്വന്തം നാടിപ്പോൾ, വാഹനത്തിന്റെ നാട് കൂടിയായിരിക്കുകയാണ്. പുതിയ കണക്ക് പ്രകാരം കേരളത്തിൽ 1000 പേർക്ക് 445 വാഹനമുണ്ട്. സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം…

യുവാവ് കാറിലിരുന്ന് ഉറങ്ങിപ്പോയി; വലഞ്ഞത് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും

പേരാമ്പ്ര: കാർ റോഡരികിൽ നിർത്തിയിട്ട് യുവാവ് ഉറങ്ങിപ്പോയി. ഇതോടെ വലഞ്ഞത് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും. ഇന്നലെ രാവിലെ പാലേരിയിലാണു സംഭവം. കുറ്റ്യാടി –പേരാമ്പ്ര റോഡിൽ പാലേരി വടക്കുമ്പാട്…

പെണ്‍കുട്ടികള്‍ ‘പോണിടെയില്‍’ കെട്ടുന്നതില്‍ ജപ്പാനിലെ സ്കൂളുകളില്‍ വിലക്ക്

ടോക്കിയോ: ജപ്പാനിലെ ചില പബ്ലിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ പോണി ടെയില്‍ രീതിയില്‍ മുടി കെട്ടുന്നത് നിരോധിച്ചു. ഇത്തരത്തിലുള്ള മുടികെട്ടല്‍ രീതി പുരുഷന്മാരെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്ന വാദത്തെ തുടര്‍ന്നാണ്…

ദിലീപിൻ്റെ ഒരു ഫോണിലെ 12 ചാറ്റുകൾ നശിപ്പിച്ചതായി കണ്ടെത്തി

കൊച്ചി: നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചെന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകൾ…

റോഡിലെ അപകടക്കെണികൾ അടച്ച് കുട്ടികൾ

പൂ​ച്ചാ​ക്ക​ൽ: ചേ​ർ​ത്ത​ല-​അ​രൂ​ക്കു​റ്റി റോ​ഡി​ൽ പൂ​ച്ചാ​ക്ക​ൽ തെ​ക്കേ ക​ര​മു​ത​ൽ വീ​ര​മം​ഗ​ലം വ​രെ ഭാ​ഗം മാ​ത്രം പു​ന​ർ നി​ർ​മി​ക്കാ​ത്ത​ത് ധാ​രാ​ളം അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​പ്പോ​ൾ കു​ഞ്ഞു​മ​ന​സ്സു​ക​ളു​ടെ ഇ​ട​പെ​ട​ൽ ശ്ര​ദ്ധേ​യ​മാ​യി. പാ​ണാ​വ​ള്ളി സ​ബ്…

ചി​ലി​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പ്ര​സി​ഡ​ന്റാ​യി ഇ​ട​തു​വി​ദ്യാ​ർ​ത്ഥി നേ​താ​വ്

സാ​ൻ​റി​യാ​ഗോ: ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ചി​ലി​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പ്ര​സി​ഡ​ന്റാ​യി ഇ​ട​തു​വി​ദ്യാ​ർ​ത്ഥി നേ​താ​വ് ഗ​ബ്രി​യേ​ൽ ബോ​റി​ക് (36)അ​ധി​കാ​ര​മേ​റ്റു. സോ​ഷ്യ​ൽ ക​ൺ​വ​ർ​ജെ​ൻ​സ് പാ​ർ​ട്ടി നേ​താ​വാ​ണി​ദ്ദേ​ഹം. രാ​ജ്യ​ത്ത് വ​നി​താ ഭൂ​രി​പ​ക്ഷ​മു​ള്ള മ​ന്ത്രി​സ​ഭ​യാ​ണ്…

പാന്റിനുള്ളിൽ പാമ്പുകളും പല്ലികളുമായി യു എസ് പൗരൻ അറസ്റ്റിൽ

യു എസ്: ഒമ്പത് പാമ്പുകളും പാന്റിനുള്ളിൽ 43 പല്ലികളുമായി യു എസ് പൗരൻ അറസ്റ്റിൽ. പാമ്പിനെയും പല്ലിയെയും കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ ഇഴജന്തുക്കളെ തന്റെ അരക്കെട്ടിൽ…