Mon. Dec 23rd, 2024

Day: March 24, 2022

കേരളത്തിലെ എംപിമാരെ ദില്ലി പൊലീസ് മർദ്ദിച്ചു

ദില്ലി: ദില്ലിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാർക്കെതിരെ ദില്ലി പൊലീസിന്‍റെ കയ്യേറ്റം. പാർലമെന്‍റ് മാർച്ച് നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡൻ…

കുറ്റിപ്പുറത്ത് ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ

വളാഞ്ചേരി: കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് അവരുടെ കളിക്കൂട്ടുകാരാണ്. സ്റ്റേഷനിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഇതിനോടകം കുട്ടികൾ ഏറ്റെടുത്തുകഴിഞ്ഞു. ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ്  മാതൃകാ…

പരീക്ഷ നടക്കുമ്പോൾ സമരം പാടില്ലായിരുന്നെന്ന് ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഇപ്പോൾ നടത്തുന്നത് അനാവശ്യ സമരമാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. സർക്കാർ ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്‌തിട്ടുണ്ട്. പരീക്ഷ നടക്കുമ്പോൾ വിദ്യാർത്ഥികളെ വെട്ടിലാക്കി…

സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ യുവാവ് പെട്രോൾ ബോംബെറിഞ്ഞു

തിരുവനന്തപുരം: കാട്ടാക്കടയില്‍‌ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. പരുത്തിപ്പള്ളി സ്കൂളിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കാണ് പെട്രോള്‍ കുപ്പിയെറിഞ്ഞത്. സ്കൂള്‍ കുട്ടികളും ഇരുപത്തിയൊന്നുകാരനായ നിഖില്‍…

ഇമ്രാൻ ഖാൻ എലിയെന്ന് ബിലാവൽ ഭൂട്ടോ

പാക്കിസ്ഥാൻ: പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവിശ്വാസ പ്രമേയത്തിൽ നിന്ന് ഓടിപ്പോകുന്ന എലിയാണെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരി. മധ്യകാല യൂറോപ്പിനെ മുഴുവൻ നശിപ്പിച്ച…

കുവൈത്തില്‍ നൂറോളം തടവുകാര്‍ ജയില്‍ മോചിതരായി

കുവൈത്ത് സിറ്റി: 61-മത് ദേശീയ ദിനോത്തോടനുബന്ധിച്ച് കുവൈത്ത് അമീര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം നൂറോളം തടവുകാര്‍ മോചിതരായി. ആകെ 1080 തടവുകാര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചതെങ്കിലും ഇതില്‍…

പാടശേഖരത്ത് വൻലോഡ് പ്ലാസ്റ്റിക് മാലിന്യം കുഴിച്ചുമൂടി

പെരുവ: പാടശേഖരത്തിൽ മണ്ണുമാന്തിയന്ത്രം കൊണ്ടു കുഴിയെടുത്ത് ലോഡ് കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചു മൂടിയതായി പരിസരവാസികളുടെ പരാതി. ഇതു പരിസരവാസികൾക്കു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി…

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ ഹൈസ്കൂൾ അടച്ച് താലിബാൻ സർക്കാർ

കാബൂൾ: അഫ്ഗാനിസ്താനിൽ പെൺകുട്ടികളുടെ ഹൈസ്കൂൾ അടച്ച് താലിബാൻ സർക്കാർ. ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്കൂൾ തുറന്ന് മണിക്കൂറുകൾക്കു ശേഷമാണ് താലിബാൻ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. പുതിയ…

ഞങ്ങൾ ചെയ്തത് വഞ്ചന; മുസ്ലീങ്ങളോട് മാപ്പപേക്ഷിച്ച് കാശ്മീരി പണ്ഡിറ്റുകൾ

(കാശ്മീരിൽ നിന്നും സ്വയം പലായനം ചെയ്ത 23 കാശ്മീരി പണ്ഡിറ്റുകൾ, പലായനം കഴിഞ്ഞ് കുറച്ചു മാസങ്ങൾക്ക് ശേഷം കാശ്മീരി മുസ്ലിങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്ത്, കാശ്മീരിലെ…