Mon. Dec 23rd, 2024

Day: March 16, 2022

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘ദി കശ്മീര്‍ ഫയല്‍സ്’ കാണുവാന്‍ അവധി അനുവദിച്ച് ആസ്സാം

ആസ്സാം: കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചലചിത്രമായ ദി കശ്മീര്‍ ഫയല്‍സ് കാണുവാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് ആസ്സാം. ആസ്സാം മുഖ്യമന്ത്രി ഹിമാന്ത…

ഭഗവന്ത് മൻ സർക്കാർ സത്യപ്രതിജ്ഞ ഇന്ന്

അമൃത്സർ: പഞ്ചാബിൽ പുതുയുഗപ്പിറവിക്ക് തുടക്കമിട്ട് ഇന്ന് ഭഗവന്ത് മാൻ സർക്കാർ അധികാരമേൽക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. നാല് ലക്ഷത്തിലേറെ ആളുകൾ ഭഗവത് മന്നിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുമെന്നാണ്…

സഹപാഠിയെ ശല്ല്യം ചെയ്യുന്നത് എതിര്‍ത്ത യുവാവിനെ കുത്തി

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിൽ പട്ടാപകൽ നടുറോഡിൽ യുവാവിന് കുത്തേറ്റു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. സഹപാഠിയെ ശല്ല്യം ചെയ്തത് എതിര്‍ത്തതിനാണ് യുവാവിന് കുത്തേറ്റത്. ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ…

റഷ്യ ഡിനിപ്രോ വിമാനത്താവളം തകർത്തു

യുക്രൈൻ: യുക്രൈനിയിലെ ഡിനിപ്രോ വിമാനത്താവളം തകർത്ത് റഷ്യയുടെ റോക്കറ്റ് ആക്രമണം. റീജിയണൽ ഗവർണർ വാലന്റൈൻ റെസ്‌നിചെങ്കോയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ റൺവേയും ടെർമിനലും തകർന്നു. ശക്തമായ ആക്രമണമാണ്…

ഓടുന്ന കാറിനുള്ളിൽ ഗർഭിണി വെടിയേറ്റു മരിച്ചു

അമേരിക്ക: ഓടുന്ന കാറിനുള്ളിൽ ഗർഭിണി വെടിയേറ്റു മരിച്ചു. 17 കാരിയായ കാരിംഗ്ടൺ സ്മിത്തിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ 23 കാരൻ ചാഡ് ബ്ലാക്ക്കാർഡിനെ അറസ്റ്റ് ചെയ്തതായി…

ഗാനമേളക്കിടെ നൃത്തം ചെയ്തതിന് യുവാവിന് പൊലീസിന്റെ ക്രൂരമർദ്ദനം

കൊല്ലം: കൊല്ലം താഴത്തുകുളക്കടയിൽ ക്ഷേത്രത്തിലെ ഗാനമേളക്കിടെ നൃത്തം ചെയ്തതിന് യുവാവിന് പൊലീസിന്റെ ക്രൂരമർദ്ദനം. താഴത്തുകുളക്കട സ്വദേശി സതീഷിനാണ് മർദ്ദനമേറ്റത്. എന്നാൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷം പരിഹരിക്കുകയായിരുന്നുവെന്നാണ് പൊലീസ്…

‘മലിനമായ ഇന്ധനം’ വിൽപന നടത്തിയ ഐ ഒ സിക്കെതിരെ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യം

കോഴിക്കോട്: ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ (ഐ ഒ സി) റീഫിൽ സ്റ്റേഷനുകളിൽ ‘മലിനമായ ഇന്ധനം’ വിൽപന നടത്തിയതിൽ സി ബി ഐ അന്വേഷണം വേണമെന്നാവശ്യം. ഐ ഒ…

പുടിനെ വാർ ക്രിമിനലാക്കി യു എസ് സെനറ്റ്

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ‘വാർ ക്രിമിനൽ’ -യുദ്ധക്കുറ്റവാളിയായി അപലപിക്കുന്ന പ്രമേയം യു എസ് സെനറ്റ് ചൊവ്വാഴ്ച ഐകകണ്‌ഠേന പാസാക്കി. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം…

കെ – റെയിൽ; കല്ലിടാൻ മതിലുചാടി, ജീവനക്കാരനെ സ്ത്രീകൾ പുരയിടത്തിലൂടെ ഓടിച്ചു

പോത്തൻകോട്: കെ- റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി പിൻവശത്തെ മതിൽ ചാടിയെത്തിയ കരാർ ജീവനക്കാരൻ വിനോദിനെ അവിടെ കൂടിയിരുന്ന സ്ത്രീകൾ തടി കഷണങ്ങളുമായി പുരയിടത്തിൽ അങ്ങോളമിങ്ങോളം…

യുക്രൈനിൽ 97 കുട്ടികൾ കൊല്ലപ്പെട്ടതായി സെല​ൻ​സ്‌​കി

കിയവ്: യുക്രെയ്നിലെ അധിനിവേശത്തിനിടെ 97 കുട്ടികൾ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വൊ​ളോ​ദി​മി​ർ സെല​ൻ​സ്‌​കി. യുക്രെയ്നിലെ സ്മാരക സമുച്ചയങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, വീടുകൾ എന്നിവ റ‍ഷ്യന്‍ സൈന്യം നശിപ്പിച്ചതായും അദ്ദേഹം…