Sun. Dec 22nd, 2024

Day: March 16, 2022

റമദാൻ്റെ തൊട്ടുമുമ്പ് ചില നിരോധനങ്ങൾ കൊണ്ടുവന്ന് മുസ്‌ലിംങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ട; മഅ്ദനി

കൊച്ചി: നിരോധനത്തിന്റെ ഉമ്മാക്കി കാട്ടി മുസ്‌ലിം സമുദായത്തെ പേടിപ്പിക്കേണ്ടെന്ന് പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. അല്ലാഹുവിൽ വിശ്വസിച്ച് പ്രവാചകനെ പിന്തുടർന്ന് കൊല്ലത്തിൽ 30 ദിവസം നോമ്പ് നോൽക്കുന്ന…

വനിതാ ലോകകപ്പ്: ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ വനിതാ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനു ജയം. 4 വിക്കറ്റിന് ഇന്ത്യയെ കീഴടക്കിയ ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ ജയമാണ് കുറിച്ചത്. ഇരു ടീമുകൾക്കും ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ…

തൻ്റെ ഏറ്റവും വലിയ ആഘോഷം മകൻ ആയിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പിയുടെ ജന്മദിനമാണ് ഇന്ന്. എന്നാല്‍ ജന്മദിനം താൻ ആഘോഷിക്കാറില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി. സാമൂഹ്യ…

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ മറികടക്കാന്‍ കുറഞ്ഞ വിലയില്‍ എണ്ണ വില്‍ക്കുന്ന റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ. യുഎസ് അടക്കം റഷ്യയിൽ നിന്ന് ഊർജ ഇറക്കുമതി…

ഭാവന മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നു

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നു. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മടങ്ങിയെത്തുക.…

വനിതകളെ മദ്യം വിളമ്പാൻ ഉപയോഗിച്ചു: ബാറിനെതിരെ കേസ്

കൊച്ചി: വനിതകളെ മദ്യം വിളമ്പാൻ ഉപയോഗിച്ചുവെന്ന് ആരോപിച്ചു രവിപുരത്തെ ഹാർബർ വ്യൂ ഹോട്ടലിലെ ഫ്ലൈ ഹൈ ബാറിനെതിരെ എക്സൈസ് കേസെടുത്തു. ബാർ മാനേജർ അബ്ദുൽ ഖാദറെ അറസ്റ്റ്…

സൈലൻറ് വാലിയിലെ കാട്ടുതീ മനുഷ്യ നിർമ്മിതം; വൈൽഡ് ലൈഫ് വാർഡൻ

പാലക്കാട്: സൈലൻറ് വാലിയിലെ കാട്ടുതീ മനുഷ്യ നിർമ്മിതമാണെന്ന് സൈലൻറ് വാലി വൈൽഡ് ലൈഫ് വാർഡൻ വിനോദ്‌. സ്വയമേവ ഉണ്ടായ തീപിടുത്തമല്ലെന്നും എന്നാൽ തീയിപ്പോൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം…

തൻ്റെ ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണെന്ന് ദിലീപ്

കൊച്ചി: ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന വാദവുമായി നടൻ ദിലീപ് രം​ഗത്തെത്തി. തന്റെ ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ ആണ്. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ്…

എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ നൽകുന്നുണ്ടെന്ന് കലക്ടർ

കാസർകോട്: ബോവിക്കാനം മൂളിയാറിൽ താമസിക്കുന്ന എൻഡോസൾഫാൻ ദുരിത ബാധിതരായ രണ്ട് യുവാക്കൾക്ക് ദേശീയ മനുഷ്യാവകാശ കമീഷൻ ശിപാർശപ്രകാരം പ്രതിമാസ പെൻഷനും മറ്റ് ആനുകൂല്യവും നൽകിവരുന്നുണ്ടെന്ന് ജില്ല കലക്ടർ…

പുറത്തിറങ്ങിയാൽ പരുന്തിൻറെ ആക്രമണം, തലയിൽ ഹെൽമറ്റ് വച്ച് ആളുകൾ

കടുത്തുരുത്തി: മുളക്കുളം പഞ്ചായത്തിലെ കാരിക്കോടിൽ പരുന്തിന്റെ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം 2 കുട്ടികളുടെ ചെവിക്കും കണ്ണിനും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇന്നലെ പുത്തൻ കുളങ്ങരയിൽ അനഘ ഷാജിക്ക്…