Mon. Dec 23rd, 2024

Day: March 14, 2022

കനത്ത ചൂടിനൊപ്പം വാളയാറിൽ കാട്ടുതീ

വാളയാർ: കനത്ത ചൂടിനൊപ്പം പാലക്കാട് വാളയാർ മലനിരകളിൽ കാട്ടുതീയും. മൂന്ന് കിലോമീറ്റർ കാടാണ് ഇതിനോടകം കത്തി നശിച്ചത്. തീ ഇതുവരെ നിയന്ത്രണവിധേയമാക്കിയിട്ടില്ല. വനത്തിനുള്ളിലേക്ക് അതിക്രമിച്ച് കടന്നവർ തീയിട്ടതാണോ…

കോൺഗ്രസിൽ എല്ലാ സ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് വേണമെന്ന് തരൂർ

ദില്ലി: കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം വേണമെന്നും പ്രവർത്തകസമിതിയിൽ അടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് എംപി ശശി തരൂർ. വിവിധ ദിനപത്രങ്ങളിലെഴുതിയ ലേഖനത്തിലാണ് പാർട്ടി നേതൃത്വത്തിന്…

ബംഗാളില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് മരിച്ചു

പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് മരിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ…

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആടുകൾ ചത്തു

പത്തനാപുരം: പത്തനാപുരം മലങ്കാവിന് സമീപത്ത് അജ്ഞാതജീവിയുടെ ആക്രമണത്തിൽ എട്ട് ആടുകൾ ചത്തു. പത്തനാപുരം മലങ്കാവിന് സമീപമാണ് ആടുകൾ ചത്തത്. വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും സ്ഥലത്ത് പരിശോധന നടത്തി.…

നാറ്റോ രാജ്യങ്ങളെയും റഷ്യ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുക്രൈൻ പ്രസിഡന്റ്

കീവ്: റഷ്യ വൈകാതെ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി. റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏക വഴി…

തടയണകൾ ഉപദ്രവമായി മാറുന്നു

പനമരം: വേനൽ കനത്ത് നെൽക്കൃഷിയിടം അടക്കം ഉണങ്ങി വീണ്ടുകീറുമ്പോഴും ലക്ഷങ്ങൾ മുടക്കി നിർമിച്ച തടയണകൾ നോക്കുകുത്തികളാകുന്നു. ഇത്തരം തടയണകൾ ഏറെയും ഉപകാരപ്പെടുന്നില്ലെന്നു മാത്രമല്ല ചിലയിടത്തെങ്കിലും ഉപദ്രവമായി മാറുകയുമാണ്.…

വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന

ബെയ്ജിങ്: ചൈന വീണ്ടും കൊവിഡ് ഭീതിയിൽ. കൊവിഡ് കേസുകൾ വർദ്ധിച്ചതിനാൽ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായ് നഗരത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ചൈനയില്‍ പ്രതിദിന രോഗികളുടെ…

മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷം

പൊഴുതന: വേനല്‍ കനത്തതോടെ വൈത്തിരി താലൂക്കിലെ മലയോര മേഖല കടുത്ത ജലക്ഷാമത്തിലേക്ക്. പൊഴുതന, തരിയോട് പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്ന സ്ഥിതിയാണുള്ളത്.…

കാനഡയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

ഒട്ടാവ: ശനിയാഴ്ച കാനഡയിലെ ഒന്റാറിയോ ഹൈവേയിൽ പാസഞ്ചർ വാൻ ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിച്ച് അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചതായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു.…

ഓസ്‌കര്‍ ജേതാവായ നടന്‍ വില്യം ഹര്‍ട്ട് അന്തരിച്ചു

യു എസ്: ഓസ്‌കര്‍ ജേതാവായ നടന്‍ വില്യം ഹര്‍ട്ട് അന്തരിച്ചു. 71 വയസ്സായിരുന്നു. ഹർട്ടിന്‍റെ മകനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 72-ാം പിറന്നാള്‍ ആഘോഷിക്കാനിരുന്നതിന്റെ ഒരാഴ്ച മുമ്പാണ് അച്ഛന്റെ…