Wed. Jan 22nd, 2025

Day: March 14, 2022

ലൈംഗികാതിക്രമത്തിന് കേസ് നൽകിയ പെൺകുട്ടിക്ക് ഭ്രഷ്ടുമായി ഗ്രാമവാസികൾ

ചെന്നൈ: ലൈംഗികാതിക്രമം പൊലീസിൽ പരാതിപ്പെട്ടതിന് ഗ്രാമവാസികൾ അകറ്റി നിർത്തുന്നുവെന്ന പരാതിയുമായി പതിനേഴും, പതിനഞ്ചും വയസായ സഹോദരികൾ. വീഡിയോയിലൂടെയാണ് കുട്ടികളുടെ വെളിപ്പെടുത്തൽ. തമിഴ്നാട് മഹാബലിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്…

കപിൽ ദേവിനെ മറികടന്ന് ഋഷഭ് പന്ത്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി ഋഷഭ് പന്ത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡാണ് മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം…

പുരുഷന്മാർക്ക് സൗജന്യ ടിക്കറ്റു നൽകി ‘ഒരുത്തീ’യുടെ ടീം

നവ്യാ നായർ പ്രധാനവേഷത്തിലെത്തുന്ന ഒരുത്തീ സിനിമ കാണാനെത്തുന്ന പുരുഷന്മാർക്ക് കിടിലൻ ഓഫറുമായി അണിയറ പ്രവർത്തകർ. സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും…

‘ന്നാ താന്‍ കേസ് കൊട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കൊഴുമ്മൽ രാജീവൻ…

സി ഇ ഒയുടെ അറസ്റ്റില്‍ വിശദീകരണവുമായി പേടിഎം

ന്യൂഡൽഹി: അശ്രദ്ധമായി വാഹനം ഓടിച്ചതിന് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഇതു…

പെണ്‍കുട്ടിയേയും സ്ത്രീയേയും ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ വെച്ച് പീഡിപ്പിച്ചു

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ പെണ്കുട്ടിയേയും ഒപ്പമുണ്ടായിരുന്ന മുതിർന്ന സ്ത്രീയെയും പീഡിപ്പിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. പ്രദക്ഷിണം പോവുന്ന വഴിയരികില്‍ നിന്ന പെണ്‍കുട്ടിയേയും സ്ത്രീയേയുമാണ്…

ടാർ ഉണങ്ങും മുമ്പ് റോഡ് തകർന്നു

ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിലെ മദീനമുക്ക് – പെരിയൻകാവ് റോഡ് നിർമാണത്തിൽ അഴിമതിയെന്ന് ആക്ഷേപം. ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവാക്കിയാണ് റോഡ്…

എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രം

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി. ബാക്കി 30 ശതമാനം നോൺ ഫോക്കസ്…

മോഷണം പോയ മാലയ്ക്ക് പകരം സ്വർണവളകൾ നൽകിയ സ്ത്രീയെ ആദരിക്കാൻ നാട്

പത്തനാപുരം: മോഷണം പോയ മാലയ്ക്ക് പകരം സുഭദ്ര‌യ്ക്ക് സ്വർണവളകൾ സമ്മാനിച്ച സ്ത്രീയെ കണ്ടെത്തി ആദരിക്കാൻ നാട്. പട്ടാഴി ക്ഷേത്രത്തിലെ നിരീക്ഷണക്യാമറ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഭാരവാഹികൾ. മാല…

മാതാപിതാക്കൾ നഷ്ട്ടപ്പെട്ട ആദിവാസി കോളനിയിലെ സജിക്ക് കൂട്ടായി ഓമനയമ്മ

കോന്നി: കൊക്കാത്തോട് ആദിവാസി കോളനിയിലെ നാലു വയസ്സുകാരൻ സജിക്ക് എല്ലാമെല്ലാമാണ് അറുപത്തിരണ്ടുകാരി ഓമനയമ്മ. ആറു മാസങ്ങൾക്ക് മുമ്പ് സജിയുടെ മാതാപിതാക്കളായ ആദിവാസി കോളനിയിലെ സുനിത-ശശി ദമ്പതികൾ വനവിഭവങ്ങൾ…