Mon. Dec 23rd, 2024

Day: March 12, 2022

പുൽവാമയിൽ ഏറ്റുമുട്ടൽ; നാല് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകാശ്മീർ: ജമ്മുകാശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് വധിച്ചതെന്ന് ജമ്മുകശ്മീർ പൊലീസ് പറഞ്ഞു. ഒരു ഭീകരനെ പിടികൂടിയെന്നും അറിയിച്ചു. ചേവാക്ലാൻ മേഖലയിലെ…

വിദ്യാര്‍ത്ഥികളോട് ക്രൂരതകാട്ടി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനകാലത്ത് ഗെയിമിന് അടിമപ്പെട്ട് ചികിത്സ തേടിയ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ ക്രൂരത കാട്ടുകയാണെന്ന് രക്ഷിതാക്കളുടെ പരാതി. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.…

ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തുന്നു

റഷ്യ: അധിനിവേശകർക്കെതിരെ പ്രതികരിക്കാമെന്ന് ഉടമസ്ഥരായ ‘മെറ്റ’ നയം മാറ്റിയ സാഹചര്യത്തിൽ റഷ്യൻ സൈനികർക്കെതിരെ അതിക്രമത്തിന് ആഹ്വാനം ചെയ്യപ്പെടുന്നുവെന്ന് കാണിച്ച് ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തുന്നു. റഷ്യയുടെ…

കൊള്ളക്കാരനെന്നു കരുതി റയാന്‍ കൂഗ്ലറിനെ അറസ്റ്റ് ചെയ്തു

അമേരിക്ക: ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റയാന്‍ കൂഗ്ലറിനെ അറസ്റ്റ് ചെയ്തു. കൊള്ളക്കാരനെന്നു കരുതിയാണ് ബ്ലാക്ക് പാന്തര്‍ ഉള്‍പ്പെടെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍…

ആദിവാസികൾക്ക് ഭൂമി വാങ്ങുന്നതിൽ അഴിമതി; എസ്‌സി എസ്ടി കമ്മീഷൻ

ആദിവാസികൾക്കും പട്ടിക ജാതിക്കാർക്കുമായി ഭൂമി വാങ്ങുന്നതിൽ വൻ അഴിമതിയെന്ന് എസ്‌സി എസ്ടി കമ്മീഷൻ. വീട് വെക്കാൻ ഭൂമി വാങ്ങുന്നത് ഇടനിലക്കാരാണെന്നും കുറഞ്ഞ തുകയുള്ള ഭൂമി കൂടിയ വിലക്ക്…

കോട്ടയം ജില്ലയിലെ ആദ്യ മില്‍ക്ക് എ ടി എം അരീപ്പറമ്പിൽ

കോട്ടയം: ജില്ലയിലെ ആദ്യ മില്‍ക്ക് എ ടി എം മണര്‍കാട് അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ പ്രവർത്തനസജ്ജമായി. 300 ലിറ്റര്‍ പാൽ സംഭരണശേഷിയും എ ടി…

അഭയാർത്ഥികളായി യുക്രൈൻ സിംഹങ്ങളും

മാഡ്രിഡ്: യുക്രെയ്നിൽ റഷ്യ തുടരുന്ന അധിനിവേശത്തിൽ ഏകദേശം 20 ലക്ഷം സാധാരണക്കാർ യുക്രെയ്ൻ ഉപേക്ഷിച്ച് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തെന്നാണ് യു എൻ നൽകുന്ന കണക്ക്. ഇപ്പോഴും അഭയാർഥി…

ഉജ്ജ്വല വിജയം ഉത്തർപ്രദേശിലും ആഘോഷിക്കാൻ ആം ആദ്മി

ലഖ്‌നോ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഉത്തർപ്രദേശിലും ആഘോഷിക്കാൻ ആം ആദ്മി പാർട്ടി. മാർച്ച് 12ന് ഉത്തർപ്രദേശിൽ ഉടനീളം വിജയഘോഷയാത്രകൾ നടത്തുമെന്ന് പാർട്ടി രാജ്യസഭാ എം…

കൽമാടി കണ്ടൽക്കാടുകളിൽ നിന്ന് 15 ലോറി പ്ലാസ്റ്റിക് മാലിന്യം നീക്കി

കാസർകോട്: ‌പള്ളം കൽമാടി കണ്ടൽക്കാടുകൾക്കിടയിൽ നിന്നു ഒരു മാസം കൊണ്ട് വനംവകുപ്പ് നീക്കിയത് 15 ലോറി നിറയെ പ്ലാസ്റ്റിക് മാലിന്യം. ഓപ്പറേഷൻ ഗ്രീൻ ഗ്രാസിന്റെ ഭാഗമായാണ് കണ്ടൽക്കാട്…

ഡൽഹിയിലെ ഗോകുൽപുരി ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴു മരണം

ന്യൂഡൽഹി: ഡൽഹിയിലെ ഗോകുൽപുരി ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴു മരണം. നിരവധി പേർക്ക് പരിക്കേറ്റു. 60 കുടിലുകൾ കത്തി നശിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച അർധരാത്രി ഒരു…