Wed. May 8th, 2024
ജമ്മുകാശ്മീർ:

ജമ്മുകാശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് വധിച്ചതെന്ന് ജമ്മുകശ്മീർ പൊലീസ് പറഞ്ഞു. ഒരു ഭീകരനെ പിടികൂടിയെന്നും അറിയിച്ചു. ചേവാക്ലാൻ മേഖലയിലെ അഞ്ചിടങ്ങിളാണ് ഏറ്റുമുട്ടൽ നടന്നത്.