Fri. Aug 29th, 2025

Year: 2021

‘ക്ലൂകോസ് പൊടി’ വീഡിയോ പങ്കുവെച്ച് ജയസൂര്യ

കൊവിഡ് കാലം പ്രതിസന്ധികളുടേത് മാത്രമായിരുന്നില്ല വേറിട്ട അവസരങ്ങള്‍ തുറക്കാൻ ശ്രമിച്ചവരുടേതും കൂടെയായിരുന്നു. വ്ലോഗുകളുമായി എത്തിയ ചിലര്‍ കൊവിഡ് കാലത്ത് പ്രേക്ഷകരുടെ പ്രിയം നേടി. മുതിര്‍ന്ന വ്ലോഗര്‍മാര്‍ മാത്രമല്ല…

മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

മലപ്പുറം: മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുന്നാവായ നാവാമുകന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് നിയന്ത്രണം…

‘ജാന്‍എമന്‍’ 19 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: ആശങ്കയുടെ കൊവിഡ് കാലത്ത് ആശ്വാസത്തിന്‍റെ പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ക്കാന്‍ മലയാളത്തിന്‍റെ യുവതാര നിര അണി നിരക്കുന്ന ‘ജാന്‍എമന്‍’ 19 ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്‍ ടീസര്‍ ഇതിനോടകം…

ലങ്ക പ്രീമിയർ ലീഗ്; ഡുപ്ലെസിയും ഗെയിലും അടക്കം സൂപ്പർ താരങ്ങൾ കളിക്കും

2021 ലങ്ക പ്രീമിയർ ലീഗിലേക്കുള്ള വിദേശ താരങ്ങളുടെ പേരുകൾ പുറത്തുവിട്ട് ഫ്രാഞ്ചൈസികൾ. വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫാഫ് ഡുപ്ലെസി, ഇമ്രാൻ താഹിർ,…

സ്വാതന്ത്ര്യം കിട്ടിയത് മോദി വന്നശേഷമെന്ന് കങ്കണ; വിമർശനവുമായി വരുൺ ഗാന്ധി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷമാണ് ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയതെന്ന് നടി കങ്കണ റണൗട്ട്. പൊതുപരിപാടിയിൽ നടത്തിയ ഈ പ്രസ്ഥാവന സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.…

ടി-20 റാങ്കിംഗിൽ കൊഹ്‌ലി മൂന്ന് സ്ഥാനങ്ങൾ പിന്നിലേക്ക് പോയി

ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിക്ക് തിരിച്ചടി. ബാറ്റർമാരുടെ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തായിരുന്ന കൊഹ്‌ലി മൂന്ന് സ്ഥാനങ്ങൾ പിന്നിലേക്ക് പോയി ഇപ്പോൾ എട്ടാം…

ഡോ കഫീൽ ഖാനെ യുപി സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു

ലക്നൌ: ഡോ കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചു വിട്ട് യുപി സർക്കാർ ഉത്തരവ്. ബി ആർ ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തർപ്രദേശ് സർക്കാരിന്റെ…

വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ബമ്പർ ഓഫറുമായി ഒരു കോർപ്പറേഷൻ

മഹാരാഷ്ട്ര: കൊവിഡിനെതിരായ പോരാട്ടത്തിൽ കൂടുതൽ ആളുകളെ വാക്‌സിൻ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ബമ്പർ ഓഫർ പ്രഖ്യാപിച്ച് ഒരു കോർപ്പറേഷൻ. വാക്‌സിൻ എടുക്കുന്നവർക്ക് എൽഇഡി ടിവികൾ, റഫ്രിജറേറ്ററുകൾ മുതൽ വാഷിംഗ്…

ശുദ്ധജല വിതരണ പദ്ധതി ഇരുട്ടിൽ

കുമ്പനാട്: ഏഴ് പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട് 127.35 കോടി രൂപ ചെലവിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട ശുദ്ധജല വിതരണ പദ്ധതി സ്ഥലം ഏറ്റെടുക്കുന്നതിലെ തർക്കം പരിഹരിക്കാൻ…

കർഷകരുടെ നഷ്ടപരിഹാര അപേക്ഷകളിൽ പരിഹാരംഉടൻ; മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: കർഷകരുടെ നഷ്ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. ഒക്ടോബറിലെ പ്രളയത്തിൽ 216.3 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്…