Mon. Nov 25th, 2024

Month: November 2021

വേൾഡ് ട്രേഡ് സെന്ററിൽ ആദ്യമായി തെളിഞ്ഞ് ദീപാവലി

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിന്റെ നന്മയുടെ പ്രതീകമായ വേൾഡ് ട്രേഡ് സെന്ററിൽ ആദ്യമായി ദീപാവലി വിഷയമായ ആനിമേഷനുകൾ തെളിഞ്ഞു. നവംബർ 2 വൈകീട്ട് ആറ് മുതൽ നവംബർ നാല്…

ശമ്പളം ബിറ്റ്‌കോയിനിൽ വാങ്ങുമെന്ന് നിയുക്ത ന്യൂയോർക്ക് മേയർ

ന്യൂയോർക്ക്: ആദ്യ മൂന്നു മാസത്തെ ശമ്പളം ബിറ്റ്‌കോയിനിൽ വാങ്ങുമെന്നും ന്യൂയോർക്ക് സിറ്റിയെ ക്രിപ്‌റ്റോകറൻസി കേന്ദ്രമാക്കി മാറ്റുമെന്നും നിയുക്ത ന്യൂയോർക്ക് മേയർ എറിക് ആദംസ്. മിയാമി മേയർ ഫ്രാൻസിസ്…

യമനിൽ ഏറ്റുമുട്ടലിൽ 200 മരണം

സന: യമൻ സർക്കാർ സേനയും ഹൂതികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തന്ത്രപ്രധാന മാരിബിലും പരിസരത്തും രണ്ട് ദിവസത്തിനിടെ ഇരുനൂറോളം മരണം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഹൂതി വിമതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിനാളുകള്‍ക്ക്…

പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​നാ​യി സു​ഡാ​ൻ

ഖ​ർ​ത്തൂം: സു​ഡാ​നി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്ന്​ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ ബു​ർ​ഹാ​ൻ യു എ​സി​നു ഉ​റ​പ്പു​ന​ൽ​കി. അ​റ​സ്​​റ്റ്​ ചെ​യ്​​ത നാ​ലു മ​ന്ത്രി​മാ​രെ…

1922ൽ വാരിയം കുന്നന്റെ ചിത്രം പ്രസിദ്ധികരിച്ച ഫ്രഞ്ച് മാഗസിൻറെ പേജുകൾ പുറത്ത്

റമീസ് മുഹമ്മദ് ഒ ‘സുൽത്താൻ വാരിയം കുന്നൻ’ എന്ന തന്റെ പുസ്തകത്തിലൂടെ പുറത്തു വിട്ട  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന്റെ ആധികാരികത വിവാദമായ ഈ സാഹചര്യത്തിൽ സയൻസ് അറ്റ്…

‘സര്‍ക്കാരു വാരി പാട്ട’ ചിത്രത്തിൻ്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മഹേഷ് ബാബുവും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. പരശുറാം ആണ് കീര്‍ത്തി ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും പരശുറാമിന്റേതു തന്നെ.…

ആധാറിലെ നിയമലംഘനങ്ങൾക്ക്​ ഒരു കോടി രൂപ പിഴ

ന്യൂഡൽഹി: ആധാർ നിയമലംഘനങ്ങൾക്ക്​ ഒരു കോടി രൂപ പിഴ ചുമത്താൻ യു ഐ ഡി എ ഐ അധികാരം നൽകുന്ന നിയമം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്​തു. ചട്ടം…

‘ജയ്​ ഭീം’ചിത്രത്തിലെ രംഗം വിവാദത്തിൽ

ന്യൂഡൽഹി: ആമസോൺ പ്രൈമിൽ റിലീസായ നടൻ സൂര്യയുടെ ‘ജയ്​ ഭീം’ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്​. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിവാദം സൃഷ്​ടിച്ചിരിക്കുകയാണ്​ ചിത്രത്തിലെ…

കടമക്കുടി കാർണിവൽ- kadamakudy fest

ഗ്രാമവും ഗ്രാമീണതയും പകുത്തുനൽകി കടമക്കുടി കാർണിവൽ

എറണാകുളം: കടമക്കുടിയുടെ ടുറിസം സാധ്യതകൾ തുറന്ന് കടമക്കുടി വില്ലജ് ഫെസ്റ്റിവൽ 2021. എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിൽ പിഴലയിൽ ആണ് നാല് ദിവസം നീണ്ടുനിന്ന ഗ്രാമ ഉത്സവം…

ടി20 ലോകകപ്പ്; നിർണായക മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ നേരിടും

ടി20 ലോകകപ്പിൽ നിലനിൽപ്പിന്റെ പോരാട്ടത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. രാത്രി 7.30 മുതല്‍ അബുദാബിയിലാണ് മത്സരം. അഫ്ഗാനിസ്താൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്‌കോട്ട്ലന്‍ഡിനെ 130…