Sat. Oct 5th, 2024

റമീസ് മുഹമ്മദ് ഒ ‘സുൽത്താൻ വാരിയം കുന്നൻ’ എന്ന തന്റെ പുസ്തകത്തിലൂടെ പുറത്തു വിട്ട  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന്റെ ആധികാരികത വിവാദമായ ഈ സാഹചര്യത്തിൽ സയൻസ് അറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിന്റെ പേജുകൾ പുറത്ത് വിട്ട് ഉസ്മാൻ ഹമീദ് കട്ടപ്പന. ചിത്രത്തിൽ വാരിയംകുന്നനോടൊപ്പം ഉള്ളത് ആലി മുസ്ല്യാരും, വാരിയംകുന്നന്റെ ഗവർണ്ണർ ആയിരുന്ന കുമരംപുത്തൂർ സീതിക്കോയ തങ്ങളുമാണ് എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക്  പോസ്റ്റിൽ പറയുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ ലിങ്ക് 

https://www.facebook.com/usmankattappana/posts/2089889681165016