Wed. Nov 27th, 2024

Month: November 2021

നെടുമങ്ങാട് റവന്യൂ ടവറിന്‍റെ പിറകുവശത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു; നാട്ടുകാര്‍ ദുരിതത്തില്‍

തിരുവനന്തപുരം: നെടുമങ്ങാട് റവന്യൂ ടവറിന്‍റെ പിറകുവശത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് മൂലം നാട്ടുകാര്‍ ദുരിതത്തില്‍. മാലിന്യം മാറ്റാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഹൗസിങ് ബോര്‍ഡിന്‍റെ കീഴില്‍ പ്രവ‍ര്‍ത്തിക്കുന്ന കെട്ടിടത്തില്‍…

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. 59 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കൊവിഡ് സാഹചര്യത്തിൽ ആശുപത്രി…

മല്ലപ്പള്ളി വലിയ പാലത്തിൽ വിള്ളൽ

മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റി​ന് കു​റു​കെ നി​ർ​മി​ച്ച വ​ലി​യ​പാ​ല​ത്തി​ൽ വി​ള്ള​ൽ. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​ല​ത്തി‍െൻറ അ​പ്രോ​ച്ച് റോ​ഡി​ന​രി​കി​ൽ വി​ള്ള​ൽ കാ​ണ​പ്പെ​ട്ട​ത്. മൂ​ന്നു​ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് വി​ള്ള​ൽ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന്…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗം

തിരുവനന്തപുരം: ഉദ്ഘാടനശേഷം കൊവിഡ് സാഹചര്യത്തെ തുടർന്ന് നീണ്ടുപോയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തിങ്കൾമുതൽ ആരംഭിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി…

Uttarpradesh - cow- ambulace service

ഇനി പശുക്കൾക്കും ആംബുലൻസ്; പുതിയ പദ്ധതിയുമായി ഉത്തർപ്രദേശ്

ലഖ്‌നൗ: അഭിനവ് ആംബുലൻസ് എന്ന പേരിൽ പശുക്കൾക്ക് വേണ്ടി പ്രത്യേക ആംബുലൻസ് സർവീസ് തുടങ്ങാനൊരുങ്ങി ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാർ. ഗുരുതര രോഗങ്ങൾ ബാധിച്ച പശുക്കൾക്ക് വേണ്ടി 515 ആംബുലന്സുകളാണ് പദ്ധതി…

പുളിങ്ങോം പാലം മാലിന്യ സംഭരണ കേന്ദ്രമായി മാറുന്നു

ചെറുപുഴ: കോടികൾ മുടക്കി നിർമിച്ച പാലം ഒടുവിൽ മാലിന്യ സംഭരണ കേന്ദ്രമായി മാറുന്നു. പയ്യന്നൂർ – പുളിങ്ങോം – ബാഗമണ്ഡല അന്തർസംസ്ഥാന പാതയ്ക്കു വേണ്ടി തേജസ്വിനിപ്പുഴയുടെ പുളിങ്ങോം…

കൊവിഡ് കാലത്ത് നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ

മുംബൈ: കോവിഡ് ഭീതിയിൽ കടകൾ പൂട്ടിയിട്ടപ്പോഴും ജനം വീട്ടിലിരുന്നപ്പോഴും നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ. കൺസൽറ്റിങ് സ്ഥാപനമായ റെഡ്സീറിന്റെ കണക്കുപ്രകാരം 2021ലെ ഇതുവരെയുള്ള ഉത്സവകാല വിൽപനകളിലൂടെ…

താമസ നിയമലംഘകരെ കണ്ടെത്താൻ കുവൈത്ത്

മനാമ: വിദേശികൾക്ക് താമസം നിയമവിധേയമാക്കാൻ ഇനി സമയം അനുവദിക്കില്ലെന്ന് കുവൈത്ത്. താമസരേഖകൾ (ഇഖാമ) ഇല്ലാത്തവർ പിഴ അടച്ച് രാജ്യം വിട്ടാൽ പുതിയ വിസയിൽ തിരികെവരാൻ തടസ്സമില്ല. സുരക്ഷാ…

പുതിയ വൈ-ഫൈ സാ​ങ്കേതികവിദ്യ വികസിപ്പിച്ച്​ ഗവേഷകർ

യു എസ്: ഇന്‍റർനെറ്റില്ലാതെയുള്ള ജീവിതം ബുദ്ധിമുട്ടാകുന്ന കാലത്താണ്​ നാം ജീവിക്കുന്നത്​. വീട്ടുപകരണങ്ങൾ അടക്കം സ്മാർട്ടായി മാറിയതോടെ​ ഇന്‍റർനെറ്റ്​ സേവനം അൽപ്പമൊന്ന്​ മുടങ്ങിയാൽ ദൈനംദിന പ്രവർത്തനങ്ങൾ പോലും നിലയ്​ക്കുന്ന…

വാക്സി​നെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏർപ്പെടുത്തി ഓസ്​ട്രിയ

ബെർലിൻ: കൊവ‍‍ിഡ് വാക്സി​നെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ. ഞായറാഴ്ച അർധരാത്രി മുതൽ ലോക്​ഡൗൺ പ്രാബല്യത്തിൽ വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇരുപത്​ ലക്ഷം പേരാണ് ഇനി ഓസ്ട്രിയയില്‍…