Sat. Jan 18th, 2025

Day: November 13, 2021

മഴ തുടരുന്നു; കുട്ടനാട്ടില്‍ പലയിടത്തും വെള്ളക്കെട്ട്

കുട്ടനാട്: കുട്ടനാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൈനകരി, വേഴപ്ര, മാമ്പുഴക്കരി മേഖലകളിലെ നിരവധി വീടുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ആറുമാസമായി തുടര്‍ച്ചയായി വീടുകളില്‍ വെള്ളം…

ഓട വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പെരുമഴയത്ത്​ ശ്രീദേവിയുടെ സമരം

പു​ന​ലൂ​ർ: ഓ​ട വൃ​ത്തി​യാ​ക്കാ​ത്ത​ത്​ കാ​ര​ണം വീ​ടു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റു​ന്ന​തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ മ​ണി​ക്കൂ​റു​ക​ളോ​ളം പെ​രു​മ​ഴ ന​ന​ഞ്ഞ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത്​ ശ്രീ​ദേ​വി ന​ട​ത്തി​യ ഒ​റ്റ​യാ​ൾ സ​മ​രം ശ്ര​ദ്ധേ​യ​മാ​യി. ഉ​രു​ൾ​പൊ​ട്ട​ൽ പ​ല​ത​വ​ണ…

ചാലിയാർ റിവർ പാഡിൽ 2021 തുടങ്ങി

നിലമ്പൂർ: ചാലിയാറിന്റെ ഭൂപ്രകൃതി അടുത്തറിഞ്ഞും ഇടവേളകളില്‍ നാടന്‍ ഭക്ഷണം രുചിച്ചും ‘ചാലിയാർ റിവർ പാഡിൽ 2021′ യാത്ര തുടങ്ങി. നിലമ്പൂർ മാനവേദൻ സ്‌കൂളിനോട് ചേർന്നുള്ള ചാലിയാർ കടവിൽ…

വാക്സീൻ പേടി മാറ്റാൻ അഗളിയിൽ ബോധവൽക്കരണം

അഗളി: കൊവിഡ് പ്രതിരോധ കുത്തിവയ്പിനോട് അകലം പാലിച്ചു നിന്ന അട്ടപ്പാടിയിലെ ആദിവാസി ജനതയെ ബോധവൽക്കരിക്കാൻ നാടകവുമായി ഊരുണർത്തൽ യാത്രയിലാണ് ഒരു കൂട്ടം ചെറുപ്പക്കാർ. യുനിസെഫിന്റെ സഹായത്തോടെ ആദിവാസി…

വയനാട്ടിൽ നോറോവൈറസ്, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥികളിൽ നോറോവൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വ്യാപനത്തോത് കൂടിയ നോറോവൈറസ് ബാധ കൂടി കൊവിഡ് മഹാമാരിക്കാലത്ത് കണ്ടെത്തിയതോടെ, വയനാട്ടിൽ ആരോഗ്യസംവിധാനങ്ങൾ…

തിരുവനനന്തപുരത്ത് ശക്തമായ മഴ; ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ മഴ. വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിലാണ് കനത്ത മഴ. മറ്റ് മലയോര മേഖലകളിലും മഴ തുടരുകയാണ്. മഴയിൽ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ പാലത്തിന്റെ…

പാ​ണാ​വ​ള്ളി, വ​ടു​ത​ല, പൂ​ച്ചാ​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ ബസ്​ സർവിസില്ല; യാത്രക്ലേശം രൂക്ഷം

പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി, വ​ടു​ത​ല, പൂ​ച്ചാ​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ യാ​ത്ര​ക്ലേ​ശം രൂ​ക്ഷ​മാ​യി. ജോ​ലി, പ​ഠ​നാ​വ​ശ്യാ​ർ​ഥം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വി​ദ്യാ​ർ​ത്ഥി​ക​ളും സ്ത്രീ​ക​ളും ഉ​ൾപ്പെടെ​യു​ള്ള​വ​ർ പ​ല സ​മ​യ​ത്തും പെ​രു​വ​ഴി​യി​ലാ​കു​ന്ന അ​വ​സ്ഥ​യു​ണ്ട്. രാ​വി​ലെ​യും…

ഇലക്ട്രിക്ക് ലോകോഷെഡിന് വൈദ്യുതി നിഷേധിച്ച് റെയിൽവേ

കൊച്ചി: എറണാകുളം സൗത്ത്‌ സ്‌റ്റേഷനിലെ ഇലക്‌ട്രിക്‌ ലോക്കോ ഷെഡ്ഡിലേക്ക്‌ വൈദ്യുതി നിഷേധിച്ച്‌ റെയിൽവേ. ചെന്നൈയിലെ ചീഫ്‌ ഇലക്‌ട്രിക്കൽ ഡിസ്‌ട്രിബ്യൂഷൻ എൻജിനിയറാണ്‌ തടസ്സവാദമുന്നയിക്കുന്നത്‌. പ്ലാറ്റ്‌ഫോമിലുള്ള ഫില്ലിങ് പോയിന്റിലേക്ക്‌ ഡീസൽ…

മലവെള്ളപ്പാച്ചിലിനെ നീന്തിത്തോൽപിച്ച് ഒപ്പമുള്ളവർക്ക് കുടിവെള്ളം എത്തിച്ചുനൽകി സിജൻ

ശബരിമല: ആർത്തിരമ്പി വന്ന മലവെള്ളപ്പാച്ചിലിനെയും നീന്തിത്തോൽപിച്ച് ഒപ്പമുള്ളവർക്ക് കുടിവെള്ളം എത്തിച്ചുനൽകാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തുലാപ്പള്ളി കാരയ്ക്കാട്ട് വീട്ടിൽ സിജൻ തോമസ് (32). ഞുണങ്ങാർ നീന്തിക്കടന്ന് സിജൻ പമ്പ…

യു എസ്​ മാധ്യമ പ്രവർത്തകന്​ 11 വർഷം തടവ്​

യാംഗോൺ: മ്യാൻമറിൽ യു എസ്​ മാധ്യമപ്രവർത്തകൻ ഡാനി ഫെൻസ്റ്ററിന്​ 11 വർഷം തടവ്​. ‘ഫ്രോണ്ടിയർ മ്യാൻമർ’ എന്ന ഓൺലൈൻ മാസികയുടെ മാനേജിംഗ് എഡിറ്ററായ ഫെൻസ്റ്റർ നിയമവിരുദ്ധ സംഘടനകളുമായി…