Thu. Dec 19th, 2024

Day: November 9, 2021

ഇന്ധന വിലവർദ്ധന ഇവിടെ ബാധകമല്ല; ചേറ്റുകുഴിയിൽ കാളവണ്ടി യാത്ര ആരംഭിച്ചു

നെടുങ്കണ്ടം: ഇന്ധന വിലവർദ്ധന ഇവിടെ ബാധകമല്ല! രണ്ടുകെട്ട് പുല്ലും കാടിവെള്ളവുമുണ്ടെങ്കിൽ ഈ വണ്ടി എത്ര വേണമെങ്കിലും ഓടിക്കോളും – ചേറ്റുകുഴിയിലാണ് കാളവണ്ടി യാത്ര ആരംഭിച്ചത്. ചേറ്റുകുഴി കാവിൽ…

ആദിവാസി യുവതിക്ക് മെഡിക്കൽ ഷോപ്പ് ഉടമ മരുന്ന് നിഷേധിച്ചതായി പരാതി

കൊല്ലം: പുനലൂരിൽ ആദിവാസി യുവതിക്ക് മെഡിക്കൽ ഷോപ്പ് ഉടമ മരുന്ന് നിഷേധിച്ചതായി പരാതി. ഡോക്ടറുടെ കുറിപ്പിലെ ബാക്കി മരുന്നുകൾ വേറെ കടയിൽ നിന്ന് വാങ്ങി എന്ന കാരണത്താൽ…

കാസർകോട്​ ജില്ലയില്‍ മുഴുവന്‍ ഗ്രാമീണ വീടുകളിലേക്കും കുടിവെള്ളത്തിന് കര്‍മപദ്ധതി

കാ​സ​ർ​കോ​ട്​: ജ​ല​ജീ​വ​ന്‍ മി​ഷ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് ഗ്രാ​മീ​ണ വീ​ടു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള ക​ര്‍മ​പ​ദ്ധ​തി ജി​ല്ല​യി​ല്‍ പൂ​ര്‍ത്തി​യാ​യി. ജി​ല്ല​യി​ലെ 38 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 2.10 ല​ക്ഷം വീ​ടു​ക​ളി​ലേ​ക്കാ​ണ് ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍…

അത്യാധുനികമായി ആറന്മുള പോലീസ് സ്റ്റേഷൻ

കോഴഞ്ചേരി: കേരളത്തിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷനുകളിലൊന്നിന്റെ നിർമാണം ആറന്മുളയിൽ പൂർണമാകുന്നു. ഉദ്ഘാടനം ഉടൻ. 9000 ചതുരശ്രയടി വിസ്തീർണമുള്ള ബഹുനില കെട്ടിടമാണിത്. 2019ൽ വീണാ ജോർജ് എംഎൽഎയുടെ…

യാത്രക്കാർക്ക് ഭീതിയായി തോണിക്കടവ് പാലം

ചിറയിൻകീഴ്: യാത്രാനിരോധനം ഏർപ്പെടുത്തിയ കടയ്ക്കാവൂർ-അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോണിക്കടവ് തൂക്കുപാലത്തിലൂടെയുള്ള വിദ്യാർത്ഥികളുടെയും തീരദേശവാസികളായ മത്സ്യ വിൽപ്പനക്കാരുടെയും യാത്ര സമീപവാസികളെ ഭയപ്പെടുത്തുന്നു. മാസങ്ങൾക്കു മുൻപാണു നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും ആവർത്തിച്ചുള്ള…

ഭൂമിയില്‍ വിള്ളല്‍; കണ്ണൂരില്‍ മുപ്പതോളം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

കണ്ണൂർ: ഭൂമിയില്‍ വിള്ളൽ വീണതിനെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായി മുപ്പതോളം കുടുംബങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തില്‍ ഉള്‍പ്പെട്ട കൈലാസം പടിയിലാണ് ഭൂമിയില്‍ വിളളല്‍ വീഴുന്നത്. രണ്ട്…

കല്ലാര്‍പുഴ തീരത്ത് മിനി വൈദ്യുതി ഭവന്‍ നിര്‍മാണം; വ്യാപക പ്രതിഷേധം

നെ​ടു​ങ്ക​ണ്ടം: തു​ട​ര്‍ച്ച​യാ​യി വെ​ള്ളം​ക​യ​റു​ന്ന ക​ല്ലാ​ര്‍ പു​ഴ​യു​ടെ തീ​ര​ത്ത് കെ ​എ​സ് ​ഇ ​ബി​യു​ടെ മി​നി വൈ​ദ്യു​തി ഭ​വ​ന്‍ നി​ര്‍മാ​ണ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. വെ​ള്ളം ഉ​യ​രു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്…

വിനോദസഞ്ചാരികളെ വരവേൽക്കാനായി പ്രിയദർശിനി ഒരുങ്ങുന്നു

കൽപ്പറ്റ: ഏഷ്യയിലെ തന്നെ ആദിവാസി വിഭാഗങ്ങളുടെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രമായ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയിലത്തോട്ടം സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുന്നു. അനുദിനം തകർച്ചയിലേക്ക് നീങ്ങുന്ന പ്രിയദർശിനിയെ കരകയറ്റാൻ…

ഇരിട്ടി പഴയ പാലത്തിന് പൈതൃക പദവി; വാഗ്ദാനം പ്രഖ്യാപനത്തിൽ ഒതുങ്ങി

ഇരിട്ടി: ചരിത്ര പ്രാധാന്യം ഉള്ള ഇരിട്ടി പഴയ പാലത്തിന് ‘പൈതൃക’ പദവി നൽകി സംരക്ഷിക്കുമെന്ന മരാമത്ത് വകുപ്പ് വാഗ്ദാനം പ്രഖ്യാപനത്തിൽ ഒതുങ്ങി. 2 വർഷം മു‍ൻപാണു മരാമത്ത്…

ബ​ഹി​രാ​കാ​ശ​ത്ത്​ ന​ട​ക്കു​ന്ന ആ​ദ്യ ചൈ​ന​ക്കാ​രി​യാ​യി വാ​ങ്​ യാ​പി​ങ്​

ബെ​യ്​​ജി​ങ്​: ബ​ഹി​രാ​കാ​ശ​ത്ത്​ ന​ട​ക്കു​ന്ന ആ​ദ്യ ചൈ​ന​ക്കാ​രി​യെ​ന്ന ച​രി​ത്രം കു​റി​ച്ച്​ വാ​ങ്​ യാ​പി​ങ്. ചൈ​ന​യു​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ബ​ഹി​രാ​കാ​ശ നി​ല​യ​മാ​യ ടി​യ​​ങ്കോ​ങ്ങി​ന്​ പു​റ​ത്ത്​ തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ​യാ​ണ്​ വാ​ങ്​ യാ​പി​ങ്​ ച​രി​ത്രം…