Sun. Jan 19th, 2025

Day: November 8, 2021

ആമസോൺ കാട് മരുഭൂമിയാകും; ഭൂമി മനുഷ്യ വാസയോഗ്യമല്ലാതാകുമെന്ന മുന്നറിയിപ്പുമായി ഗവേഷകർ

ന്യൂഡൽഹി: പരിസ്ഥിതി മലിനീകരണം തുടര്‍ന്നാല്‍ 2500 ആകുമ്പോഴേക്കും ഭൂമി മനുഷ്യ വാസയോഗ്യമല്ലാതാകുമെന്ന് മുന്നറിയിപ്പുമായി ഗവേഷകർ. ആമസോണ്‍ കാടുകള്‍ മരുഭൂമിയായി മാറും, ഇന്ത്യയില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ പോലും സാധ്യമല്ലാത്തവിധം…

കനത്ത മഴയിൽ വിദ്യാലയങ്ങൾക്ക്​ അവധി പ്രഖ്യാപിച്ച്​ തമിഴ്​നാട്​

ചെന്നൈ: രണ്ട്​ ദിവസമായി തുടരുന്ന കനത്ത മഴയിൽ വിദ്യാലയങ്ങൾക്ക്​ അവധി പ്രഖ്യാപിച്ച്​ തമിഴ്​നാട്​. ചെന്നൈയിലേക്ക്​ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ രണ്ടുമൂന്ന്​ ദിസത്തേക്ക്​ യാത്ര മാറ്റിവെക്കണമെന്ന്​ മുഖ്യമന്ത്രി എം…

ബാറ്റിംഗ് റെക്കോർഡിൽ ക്രിസ് ഗെയിലിനെ മറികടന്ന് റിസ്വാൻ

വെസ്റ്റ് ഇൻഡീസിന്‍റെ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‍ലിന്‍റെ ബാറ്റിംഗ് റെക്കോർഡ് തകർത്ത് പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാൻ. ടി20 യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം റണ്‍സ്…

ലഖിംപൂര്‍ ഖേരി; യുപി പൊലീസിന്‍റെ അന്വേഷണത്തിൽ പ്രതീക്ഷ നഷ്ടപ്പെടുകയാണെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ലഖിംപൂര്‍ ഖേരി സംഭവത്തിലെ കേസിന്‍റ അന്വേഷണത്തിൽ യുപി പൊലീസ് പ്രതീക്ഷിച്ച രീതിയിലല്ല മുന്നോട്ടുപോകുന്നത്. ഇത്രയും ദിവസമായിട്ടും യുപി പൊലീസ് എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് എന്‍…

ലിവര്‍പൂളിനെ പരാജയപ്പെടുത്തി വെസ്റ്റ്ഹാം, പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

തോല്‍വിയറിയാതെ 25 മത്സരങ്ങളുമായി മുന്നേറുകയായിരുന്ന ലിവര്‍പൂളിനെ പരാജയപ്പെടുത്തി വെസ്റ്റ്ഹാം. ഹോം ഗ്രൌണ്ടായ അപ്റ്റൺ പാർക്കിൽ നടന്ന ത്രില്ലറിൽ 3-2 എന്ന സ്കോറിനായിരുന്നു ഡേവിഡ് മോയസിന്‍റെ കുട്ടികളുടെ വിജയം.…

ഹിസാറിലെ കര്‍ഷക പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച

ഹരിയാന: ഹിസാറിലെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച. ഇന്നുമുതല്‍ അനിശ്ചിത കാലത്തേക്ക് എസ്പി ഓഫിസ് ഉപരോധിക്കാനാണ് തീരുമാനം. കര്‍ഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക, പൊലീസ് കസ്റ്റഡിയിലെടുത്തവരെ…

ട്വന്റി 20 ലോകകിരീടമില്ലാതെ കൊഹ്‌ലി നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു

ട്വന്റി 20 ലോകകിരീടമില്ലാതെ കിങ് കൊഹ്‌ലി ടീം ഇന്ത്യയുടെ നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. അവസാന മല്‍സരത്തില്‍ നമീബിയയെ നേരിടാനിറങ്ങുമ്പോള്‍ വലിയൊരു ജയത്തോടെ നായകസ്ഥാനത്ത് നിന്നൊരു വിടവാങ്ങലാകും…

നന്ദിയോട് മാർക്കറ്റ് പരിസരം മാലിന്യ കൂമ്പാരമായി

നന്ദിയോട്: പലപ്പോഴായി വികസനത്തിൻെറ പേരിൽ ലക്ഷങ്ങൾ മുടക്കിയ നന്ദിയോട് മാർക്കറ്റിൻെറ പരിസരം മാലിന്യ കൂമ്പാരമായി മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥ. കെഎസ്ഇബി, കൃഷിഭവൻ, മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളുടെ സമീപത്താണ്…

പാത്തിവയൽ കോളനിയിൽ ദുരിതജീവിതം

ക​ൽ​പ​റ്റ: പാ​ത്തി​വ​യ​ൽ പ​ണി​യ കോ​ള​നി​വാ​സി​ക​ള്‍ക്ക് പ​ങ്കു​വെ​ക്കാ​ന്‍ ഏ​റെ സ​ങ്ക​ട​ങ്ങ​ളു​ണ്ട്. വാ​സ​യോ​ഗ്യ​മാ​യ വീ​ടി​ല്ലാ​തെ, വൈ​ദ്യു​തി​യി​ല്ലാ​തെ, കു​ടി​വെ​ള്ള​മി​ല്ലാ​തെ ദു​രി​ത​വു​മാ​യി മ​ല്ലി​ടു​ക​യാ​ണ് ഇ​വ​ർ. ത​ങ്ങ​ള്‍ നേ​രി​ടു​ന്ന ഈ ​ദു​രി​ത​ങ്ങ​ളെ​ല്ലാം എ​ല്ലാ തിര​ഞ്ഞെ​ടു​പ്പ്…

അരിമ്പുർ പഞ്ചായത്തിൽ കുപ്പിവെള്ള കമ്പനിക്കെതിരെ പ്രതിഷേധം

തൃശൂർ: തൃശൂർ അരിമ്പൂർ പഞ്ചായത്തിൽ കുപ്പി വെള്ള പ്ലാന്‍റിനെതിരെ പൗര സമിതി പ്രതിഷേധം. ആലപ്പാട്ട് മിനറൽസ് എന്ന കമ്പനി പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കൊണ്ട് പോകുന്നതോടെ…