Sun. Dec 22nd, 2024

Tag: wuhan

wuhan fish market

ഇന്ത്യയില്‍ നിന്ന് അയച്ച സമുദ്രവിഭവങ്ങളില്‍ കൊറോണ വൈറസ് സാന്നിധ്യം; സമുദ്രവിഭവങ്ങള്‍ നിരോധിച്ച് ചൈന

വുഹാന്‍: ഇന്ത്യയില്‍ നിന്ന് അയച്ച സമുദ്രവിഭവങ്ങളില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചു.ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ പാക്കേജില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതായാണ്…

കൊവിഡ് വൈറസിന് പരിവർത്തനം; ചൈനയിൽ വീണ്ടും ആശങ്ക

വുഹാൻ: ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ  കൊവിഡ് പോസിറ്റീവ് കേസുകള്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് ആരോഗ്യവിദഗ്ധർ. വൈറസിന് പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടെന്നും…

ചെെനയില്‍ വീണ്ടും ഭീതി പടര്‍ത്തി കൊവിഡ്; പൊതുയിടങ്ങള്‍ അടച്ചു 

ചെെന: ചെെനയെ വീണ്ടും ഭീതിയിലാഴ്ത്തി കൊവിഡ് 19. ഒരു മാസങ്ങള്‍ക്ക് ശേഷം ലോകത്തില്‍ തന്നെ കൊവിഡ് വെെറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലും റഷ്യൻ അതിർത്തിക്കു…

ഒരു മാസത്തിനു ശേഷം വുഹാനിൽ വീണ്ടും വൈറസ് ബാധ

ബെയ്ജിങ് : കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഒരു മാസത്തിനു ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. വുഹാന്‍ നഗരത്തിലെ ഒരാളുള്‍പ്പെടെ 14 പുതിയ കൊവിഡ് കേസുകളാണ്…

കൊറോണ വൈറസ് സ്വാഭാവിക ഉത്ഭവം മാത്രമെന്ന് ആവർത്തിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് കൊറോണ വൈറസ് വ്യാപനമുണ്ടായതെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ വാദത്തെ എതിർത്ത് ലോകാരോഗ്യ സംഘടന. കൊവിഡിന്റേത് സ്വാഭാവിക ഉത്ഭവമാണെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ…

കൊവിഡ് വ്യാപനത്തിൽ വീണ്ടും ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: കൊവിഡ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വൈറസ് ബാധ ബോധപൂര്‍വ്വം ചൈനയ്ക്ക് സംഭവിച്ച പിഴവാണെങ്കില്‍ അതിന്…

കൊവിഡില്‍ ലോകത്തെ മരണസംഖ്യ എണ്‍പത്തി രണ്ടായിരം കടന്നു

ന്യൂഡൽഹി:   കൊവിഡ് 19 വെെറസ് ബാധയേറ്റ് ലോകത്താകമാനം മരിച്ചവരുടെ എണ്ണം എണ്‍പത്തി രണ്ടായിരം പിന്നിട്ടു. പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തിലധികം…

കൊറോണ വൈറസ്; ചൈനയിൽ 103 വയസ്സുകാരി സുഖം പ്രാപിച്ചു 

ചൈന: വുഹാനിൽ ആറ് ദിവസത്തെ ചികിത്സയെ തുടർന്ന് 103 കാരിയായ സ്ത്രീ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു. ചൈനയിൽ സുഖം പ്രാപിച്ച ഏറ്റവും പ്രായം കൂടിയ…

ഇന്ത്യൻ വിമാന അനുമതിക്ക് കാലതാമസമില്ല: ചൈന

ചൈന: വുഹാനിലേക്ക് ഇന്ത്യ അയക്കുന്ന പ്രത്യേക വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസില്ലെന്ന് ചൈന അറിയിച്ചു.  നടപടിക്രമങ്ങള്‍ക്കുമായി രണ്ട് രാജ്യങ്ങളിലെ വകുപ്പുകളും ബന്ധപ്പെട്ട് വരുന്നതായും ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ…

വൈറസ് ബാധിത പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ ഒരുങ്ങി ചൈന

ചൈന: കൊറോണ വൈറസ് ബാധിച്ച പാർപ്പിടങ്ങളിൽ അണുനാശിനി തളിക്കുന്നതിനായി വിദൂര നിയന്ത്രിത മിനി ടാങ്കുകളുടെ ഒരു കൂട്ടം മധ്യ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ തായ്‌വാനിൽ വിന്യസിച്ചിട്ടുണ്ട്. യന്ത്രങ്ങൾ…