Mon. Dec 23rd, 2024

Tag: Women’s Day

വനിതാ ദിനം: ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ പ്രവേശനം സൗജന്യം

മുംബൈ: വനിതാ ദിനത്തില്‍ സ്റ്റേഡിയത്തിലേക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് വിമന്‍സ് പ്രീമിയര്‍ ലീഗ്. മാര്‍ച്ച് എട്ടിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ജയന്റ്‌സും തമ്മില്‍ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍…

സ്ത്രീകൾക്ക് വീടുകളും തൊഴിൽ പദ്ധതികളും പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം

കോഴിക്കോട്: വനിതാ ദിനത്തില്‍ വനിതകള്‍ക്കായി വീടുകളും തൊഴില്‍ പദ്ധതികളും പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം. അര്‍ഹരായ സ്ത്രീകള്‍ക്കായി 25 വീടുകളും വ്യത്യസ്ത മേഖലകളില്‍ 25 തൊഴില്‍ പദ്ധതികളുമാണ്…

സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ മാറ്റം വരുത്തേണ്ടത് എവിടെയാണ് ?

സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ മാറ്റം വരുത്തേണ്ടത് എവിടെയാണ് ?

കൊച്ചി: സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നത്തിനും സ്ത്രീ സമത്വത്തിനായി അണിനിരക്കുന്നത്തിനും ലോകമെമ്പാടും ഒത്തുചേരുന്നതിനാണ്  അന്താരാഷ്ട്ര വനിതാ ദിനം.         ലോകപ്രശസ്ത ഫെമിനിസ്റ്റും പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗ്ലോറിയ സ്റ്റീനം ഒരിക്കൽ വിശദീകരിച്ചു:…

അന്താരാഷ്ട വനിതാ ദിനത്തിൽ കർഷക സമരത്തിന്‍റെ നേതൃത്വം ഏറ്റെടുത്ത് സ്ത്രീകൾ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാസങ്ങളായി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​രം നയിക്കാൻ വനിതകൾ. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന്…

വനിതാ ദിനത്തിൽ കർഷകപ്രക്ഷോഭം മഹിളാപ്രക്ഷോഭമാകും; നൂറ് ദിനമല്ല, നൂറ് മാസങ്ങൾ കഴിഞ്ഞാലും തുടരുമെന്ന് പ്രിയങ്ക

ന്യൂഡൽഹി: വനിത ദിനമായ ഇന്ന് കർഷക പ്രക്ഷോഭം നടക്കുന്ന ദില്ലി അതിർത്തികളിൽ മഹിള മഹാപഞ്ചായത്തുകൾ ചേരും. സിംഗു, ടിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുമെന്ന് സംയുക്ത…

കത്തുന്ന മെക്സിക്കന്‍ തെരുവുകള്‍; പ്രക്ഷോഭങ്ങളുടെ വനിത ദിനം

പുരുഷാധിപത്യത്തിനെതിരായ കനത്ത പ്രതിഷേധങ്ങള്‍ക്കാണ് മെക്സിക്കന്‍ നഗരം അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സാക്ഷിയായത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ തോത് ഉയര്‍ത്തിക്കാട്ടിയത് 80,000ത്തോളം വരുന്ന സ്ത്രീകളെ അണിനിരത്തിക്കൊണ്ടുള്ള പ്രതിഷേധങ്ങളായിരുന്നു. സ്ത്രീകള്‍ക്കുമേലുള്ള…

വനിതാദിനത്തിൽ 100 വനിതാ കാർട്ടൂൺ കഥാപാത്രങ്ങള്‍; വ്യത്യസ്ഥമായി  ആലുവ യു സി കോളേജ് 

ആലുവ: ലോക വനിതാദിനത്തോടനുബന്ധിച്ച് കാർട്ടൂൺ ക്ലബ്ബിൻ്റെയും യു.സി കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാ കാര്‍ട്ടൂണ്‍ വര സംഘടിപ്പിക്കുന്നു. യു.സി കോളേജിലെ വിദ്യാർത്ഥിനികളാണ് കേരള കാർട്ടൂണിൻ്റെ നൂറാം…