Thu. Dec 19th, 2024

Tag: women

വനിതകള്‍ക്ക് മാത്രമായുള്ള പിങ്ക് സ്റ്റേഡിയം കാസര്‍കോട്

കാസര്‍കോട്: വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ‘പിങ്ക് സ്റ്റേഡിയം’ എന്ന പേരിലാണ് പദ്ധതി. കാസര്‍കോട് നഗരത്തോട്…

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിൽ 40% സീറ്റ് വനിതകൾക്ക്

ന്യൂഡൽഹി: യുപിയിൽ അടുത്ത വർഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളിൽ 40% വനിതകളായിരിക്കുമെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചു. ചരിത്രപരമായ…

വനിതകൾക്ക് തൊഴിലവസരങ്ങളുമായി കുടുംബശ്രീ ഹോം ഷോപ് പദ്ധതി

മലപ്പുറം: വനിതകൾക്കായി തൊഴിലവസരങ്ങളുടെ കട തുറന്ന് കുടുംബശ്രീ ഹോം ഷോപ് പദ്ധതി. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ കൊണ്ടോട്ടി, മഞ്ചേരി നഗരസഭകളിലും കൊണ്ടോട്ടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലും…

ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ യുവതികളിൽ രണ്ടുപേരെ കോഴിക്കോട് കണ്ടെത്തി

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കൽ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റിയെന്ന്…

സ്ത്രീ​ക​ൾ​ക്കെതിരെ​യു​ള്ള അ​തി​ക്ര​മം ത​ട​യാ​നാ​യി ഡി​ജി​റ്റ​ൽ പ​ട്രോ​ളി​ങ്

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യാ​നാ​യി ഡി​ജി​റ്റ​ൽ പ​ട്രോ​ളി​ങ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ ത​ട​യി​ടാ​ൻ സൈ​ബ​ർ​സെ​ൽ, സൈ​ബ​ർ​ഡോം, സൈ​ബ​ർ പൊ​ലീ​സ്…

സ്ത്രീപക്ഷ കേരളം ക്യാമ്പയിൻ; ആശ്വാസത്തിൻറെ തണൽ

മലപ്പുറം: ജീവിത പ്രയാസങ്ങൾ, ഭർതൃപീഡനത്തിൻറെ കഥകൾ, സ്‌ത്രീധനത്തിൻറെ പേരിലുള്ള കുത്തുവാക്കുകൾ… ദീർഘകാലമായി അനുഭവിക്കുന്ന പ്രായസങ്ങൾ ഉള്ളുതുറന്ന്‌ പറഞ്ഞപ്പോൾ പലർക്കും ആശ്വാസത്തിൻറെ തണൽ. സ്‌ത്രീപക്ഷ കേരളം ക്യാമ്പയിൻറെ ഭാഗമായി…

പെണ്ണൊരുമ ഉദ്‌ഘാടനം ചെയ്തു

കൊല്ലം സ്ത്രീധനത്തിനെതിരെ പെണ്ണൊരുമ.‘സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല, കൂട്ടുനിൽക്കില്ല’ മുദ്രാവാക്യം ഉയർത്തി മാതൃകം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ “പെണ്ണൊരുമ’ സംഘടിപ്പിച്ചു. സി എസ് സുജാത ഉദ്‌ഘാടനംചെയ്‌തു. മാതൃകം ജില്ലാ…

സൈബർ ഭീഷണി വലയിൽ കുട്ടികൾ; കരുതൽ വേണമെന്ന്​ പൊലീസ്

തിരു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ഉ​പ​യോ​ഗം കൂ​ടി​യ​തോ​ടെ അ​തു​വ​ഴി​യു​ള്ള ഭീ​ഷ​ണി​ക​ൾ​ക്ക്​​ (സൈ​ബ​ർ ബു​ള്ളി​യി​ങ്​) ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ദ്ധി​ച്ചു. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണ് സൈ​ബ​ര്‍ ബു​ള്ളി​യി​ങ്ങി​ൻറെ ഇ​ര​ക​ളി​ല​ധി​ക​വു​മെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കു​ന്നു. ഓ​ൺ​ലൈ​ൻ…

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ പൂജയ്ക്ക് സ്ത്രീകൾ

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കാൻ ഡിഎംകെ സർക്കാർ തീരുമാനിച്ചു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലാണ് സ്ത്രീകളെ പൂജാരിമാരായി നിയമിക്കുന്നത്.…

യുദ്ധമുഖത്ത് പൈലറ്റാവാന്‍ സൈന്യത്തില്‍ ഇനി വനിതകളും

ന്യൂഡൽഹി: ആര്‍മി ഏവിയേഷന്‍ വിംഗില്‍ വനിതകളെയും ഉള്‍പ്പെടുത്താന്‍ നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി രണ്ട് വനിത ഒഫിസര്‍മാരെ ഹെലികോപ്റ്റര്‍ പൈലറ്റ് പരിശീലനത്തിന് തിരഞ്ഞെടുത്തു. ആദ്യമായാണ് ആര്‍മി വനിതകളെ പൈലറ്റ്…