കനത്തമഴ നാളെ വരെ: വടക്കന്‍ കേരളത്തില്‍ അതീ തീവ്ര മഴ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായിത്തുടരുന്നു. വടക്കൻ കേരളത്തില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. രണ്ടുദിവസം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.…