Sat. Nov 16th, 2024

Tag: Wayanad

വയനാട്ടിലെ ചെറുകിട കർഷകർക്ക് ആശ്വാസം; തേയിലയ്ക്ക് വില വർധിച്ചു

വയനാട്: പച്ചില തേയിലയ്ക്ക് വില വർധിപ്പിച്ചത് ആശ്വാസമായിരിക്കുകയാണ് വയനാട്ടിലെയും തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക്. 22 വർഷങ്ങൾക്ക് ശേഷമാണ് വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഒരു കിലോ പച്ചതേയിലയുടെ…

യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസി; പുതിയ പദ്ധതിയ്ക്ക് വയനാട്ടിൽ തുടക്കം

മാനന്തവാടി: നഷ്ടത്തിൽ നിന്നും കരകയറാൻ പുതിയ പദ്ധതികൾ ആവഷ്കരിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഇതിന്റെ പ്രാഥമികഘട്ടത്തിന് വയനാട്ടിൽ ഇന്ന് തുടക്കമായി. യാത്രക്കാർ എവിടെ നിന്ന് കൈകാണിക്കുന്നുവോ അവിടെ സ്റ്റോപ്പ് ഇല്ലെങ്കിലും…

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം

എറണാകുളം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നാണ് മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴ നഗരസഭ വാർഡ് ഹൗസിങ്ങ്…

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു

തിരുവനന്തപുരം: വയനാട്, എറണാക്കുളം ജില്ലകളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. കാരക്കാമല സ്വദേശി മൊയ്തു (59), എറണാകുളം ആലുവ സ്വദേശി എം ഡി ദേവസ്സി (75) എന്നിവരാണ്…

അതിതീവ്ര മഴ: ചാലിയാറില്‍ മലവെള്ളപ്പാച്ചില്‍

വയനാട്: വയനാട് മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് ചാലിയാറില്‍ മലവെള്ളപ്പാച്ചില്‍. ഇരുട്ടുകുത്തിയില്‍ നാല് കോളനികളിലായി അഞ്ഞൂറോളം ആദിവാസികള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ സമാന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഡെപ്യൂട്ടി…

വയനാട് ഉരുള്‍പൊട്ടല്‍; ഒഴിവായത് വന്‍ ദുരന്തം

വയനാട്: വയനാട് മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ഒരു പാലം ഒലിച്ചുപോയി. ഇവിടെയുള്ള ആളുകളെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒറ്റപ്പെട്ട വീടുകളിലുണ്ടായിരുന്നവരെ മാറ്റി പാര്‍പ്പിച്ചു. മുണ്ടക്കെെ…

കനത്തമഴ നാളെ വരെ: വടക്കന്‍ കേരളത്തില്‍ അതീ തീവ്ര മഴ തുടരുന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായിത്തുടരുന്നു. വടക്കൻ കേരളത്തില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. രണ്ടുദിവസം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.…

വടക്കൻ ജില്ലകളിൽ മഴ ശക്തം; നദികളില്‍ ജലനിരപ്പ് ഉയരുന്നു

വയനാട്: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. വയനാട്ടില്‍ മഴ കനത്തതിനാല്‍ കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.…

വയനാട് വാളാട് ആദിവാസി കോളനിയില്‍ ആശങ്ക

വയനാട്: ജില്ലയിലെ ആദ്യ ലാർജ് ക്ലസ്റ്ററായി വാളാട് മാറിയതോടെ തവിഞ്ഞാൽ പഞ്ചായത്ത് ആശങ്കയിൽ. വാളാട് ആദിവാസി കോളനിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തണമെന്നാണ്…

വയനാട് തവിഞ്ഞാലിൽ 41 പേർക്ക് കൂടി കൊവിഡ്

വയനാട് : വയനാട് തവിഞ്ഞാലില്‍ 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ ടെസ്റ്റിലാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്. നേരത്തെ 50 പേർക്ക് ഇവിടെ രോഗം…