Fri. Apr 26th, 2024

Tag: Voters

രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉമ്മൻചാണ്ടി

കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉമ്മൻചാണ്ടി. രമേശ് ചെന്നിത്തലയുടേത് ആരോപണങ്ങളല്ലെന്നും യാഥാർത്ഥ്യങ്ങളാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ട്രെൻഡ് നിലനിൽക്കുന്നുണ്ട്.…

വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത; മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍ക്ക് വോട്ട്

ചങ്ങനാശ്ശേരി: മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ട് നല്‍കണമെന്ന് വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത. രാജ്യത്തിന്‍റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ്തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ട്…

‘വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി’, ചെന്നിത്തലക്കെതിരെ സിപിഎം

തിരുവനന്തപുരം: ഇരട്ട വോട്ട് ഉന്നയിച്ച് വോട്ട‍ര്‍മാരുടെ വിവരങ്ങൾ വെബ്‌സൈറ്റ് വഴി പുറത്ത് വിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന് സിപിഎം. ഇരട്ട വോട്ട്…

തമിഴ്‌നാട്ടിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് സ്ഥാനാർത്ഥി; പരാതിയുമായി ഡിഎംകെ

തമിഴ്നാട്: തമിഴ്‌നാട്ടിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് എഐഎഡിഎംകെ സ്ഥാനാർത്ഥി. ദിണ്ടിഗലിലെ സ്ഥാനാർത്ഥിയായ എൻ ആർ വിശ്വനാഥനാണ് വോട്ടർമാർക്ക് പണം വിതരണം ചെയതത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം…

independent candidate bribing voters for money

കൊണ്ടോട്ടിയിൽ പണം കൊടുത്ത് വോട്ടു നേടാൻ സ്വതന്ത്ര സ്ഥാനാർഥി

  മലപ്പുറം: മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ സ്ഥാനാർഥി വോട്ടർമാർക്ക് പണം നൽകുന്ന വീഡിയോ പുറത്ത്. സ്വതന്ത്ര സ്ഥാനാർഥി പണം വിതരണം ചെയ്യുന്ന വീഡിയോ എൽഡിഎഫാണ് പുറത്ത്‌വിട്ടത്. ഇരുപത്തിയെട്ടാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി…

വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി. നേതാക്കൾ പണം നിറച്ച പെട്ടികളുമായെത്തുന്നു: മമത ബാനർജി

നോർത്ത് 24 പർഗാനാസ്: ലോക്സഭ തിരഞ്ഞെടുപ്പിൽ, വോട്ടർമാരെ സ്വാധീനിയ്ക്കാനായി ഉയർന്ന സുരക്ഷാസംവിധാനത്തിൽ കഴിയുന്ന ബി.ജെ.പി. നേതാക്കൾ പണം വിതരണം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി…

തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ലിസ്റ്റിൽ നിന്നു വെട്ടിമാറ്റിച്ച് സി.പി.എം. ക്രമക്കേടു നടത്തിയെന്ന് ഉമ്മൻ‌‌ചാണ്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം. ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തു ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയതായും, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയതെന്നും…