Mon. Dec 23rd, 2024

Tag: Virat Kohli

വിരാട് കോലി തിരിച്ചുവരുമെന്ന് ആശിഷ് നെഹ്റയുടെ പ്രവചനം

ദില്ലി: അടുത്തകാലത്തായി അത്ര നല്ലകാലത്തിലൂടെയല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കടന്നുപോകുന്നത്. ക്യാപ്റ്റനായ അവസാന നാല് ടെസ്റ്റും ഇന്ത്യ പരാജയപ്പെട്ടു. മാത്രമല്ല ഒരു സെഞ്ചുറി നേടിയിട്ട് വര്‍ഷം…

കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് സച്ചിൻ, പ്രൊപ്പഗണ്ട ടീച്ചറാകരുത് എന്ന് തപ്‌സി

കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് സച്ചിൻ, പ്രൊപ്പഗണ്ട ടീച്ചറാകരുത് എന്ന് തപ്‌സി

കർഷക സമരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവർത്തകരും. ”ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്.…

online rummy

ഓൺലൈൻ റമ്മി; കോഹ്‌ലി, തമന്ന, അജുവര്‍ഗീസ് എന്നിവര്‍ക്ക് ഹെെക്കോടതിയുടെ നോട്ടീസ്

ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ്…

അനുഷ്ക ശർമ്മയ്ക്കും വിരാട് കോലിക്കും പെൺകുട്ടി

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി തന്നെയാണ് ഈ സന്തോഷ വാർത്ത…

ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന വിരാട് കോഹ്ലിയെ അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജി

മുംബെെ: ഓണ്‍ലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും നടി തമന്നയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന…

ഐസിസി ഏകദിന റാങ്കിംഗില്‍ ആദ്യ രണ്ട് റാങ്കുകളും നിലനിർത്തി ഇന്ത്യ

ഡൽഹി: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും  വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. 871 റേറ്റിംഗ് പോയിന്റുമായി…

ഐപിഎൽ സെപ്റ്റംബർ 19ന് ആരംഭിക്കും

അബുദാബി: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങുമെന്ന് റിപ്പോർട്ട്. ഫൈനല്‍ നവംബര്‍ എട്ടിനായിരിക്കും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്…

ഐപിഎല്ലിലെ മികച്ച ക്യാപ്റ്റനെയും താരങ്ങളെയും തെരഞ്ഞെടുത്തു

മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ  ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് മാറ്റിവെച്ചിരിക്കുകയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെയും താരങ്ങളെയും സ്റ്റാർ സ്പോർട്സ് തെരഞ്ഞെടുത്തു.  11 സീസണില്‍ പത്തിലും ചെന്നൈ സൂപ്പര്‍…

ജനത കർഫ്യുവിന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളും 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനതാ കർഫ്യൂ ആഹ്വാനത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍,…

കോഹ്ലിയെ വെറുതെ വിടൂ: സച്ചിനും ലാറയും ഇതേ പ്രശനം നേരിട്ടു , വിര്‍ശിക്കുന്നവരോട് സെവാഗ് 

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെയുള്ള വിമര്‍ശനം തുടരുകയാണ്. എന്നാല്‍, ഇപ്പോള്‍കോലിക്കു പിന്തുണയുമായി വന്നിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍…