Wed. Jan 22nd, 2025

Tag: Vaccine

കൊറോണവൈറസ് വാക്സിൻ: ആരോഗ്യമുള്ളവർ കാത്തിരിക്കാൻ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   കൊറോണവൈറസ്സിന്റെ പ്രതിരോധ കുത്തിവയ്പ് ലഭിക്കാൻ ഒരു വർഷത്തിലധികം കാത്തിരിക്കാൻ ആരോഗ്യമുള്ളവരും ചെറുപ്പക്കാരുമായ ആളുകൾ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ പറയുന്നു. അടുത്ത വർഷത്തിന്റെ…

കൊവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്ക സാധാരണ നിലയിലേക്കെത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് 

യുഎസ്:   കൊവിഡിനെതിരെ വാക്സിന്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്കയില്‍ നിന്നും നിയന്ത്രണങ്ങള്‍ നീക്കുമെന്ന് പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപ്. 2020നുള്ളില്‍ കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള യുഎസ് ശ്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ്…

കൊവിഡ് വാക്സിൻ; ഡേറ്റ മോഷ്ടിക്കാൻ ചൈനീസ് ഹാക്കർമാർ ശ്രമിക്കുന്നതായി യുഎസ്

വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരെയുള്ള അമേരിക്കയുടെ വാക്സിൻ പരീക്ഷണങ്ങൾ മോഷ്ടിക്കാൻ ചൈനീസ് ഹാക്കർമാർ‌ ശ്രമിച്ചിരുന്നതായി യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷനും സൈബർ സുരക്ഷാ വിദ​ഗ്‍ദ്ധരുടെയും വെളിപ്പെടുത്തൽ. കൊറോണ…

മനുഷ്യകോശങ്ങളില്‍ കൊറോണവൈറസിനെ വളര്‍ത്തി പ്രതിരോധമരുന്നുകള്‍; പരീക്ഷണവുമായി സിസിഎംബി

ഹൈദരാബാദ്: സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സിസിഎംബി) കൊറോണവൈറസിനെ വളര്‍ത്തിയെടുക്കും. മനുഷ്യന്റെ ശ്വാസകോശത്തിലെ എപ്പിത്തീലിയല്‍ കോശങ്ങളിലാണ് കൊറോണവൈറസിനെ വളര്‍ത്തിയെടുക്കാന്‍ സിസിഎംബി തയ്യാറെടുക്കുന്നത്. ബെംഗളൂരുവിലെ സ്വകാര്യ ഗവേഷണസ്ഥാപനമായ ഐസ്റ്റെമുമായി ചേര്‍ന്നാണ്…

കോവിഡ് 19നെ ചെറുക്കാൻ വാക്സിൻ പരീക്ഷണം നടത്തി അമേരിക്ക 

വാഷിംഗ്‌ടൺ: കൊറോണ വൈറസിനെതിരെ അമേരിക്ക നിർണായക വാക്സിൻ പരീക്ഷണം നടത്തിയെന്ന് ബിബിസി റിപ്പോർട്ട്. വാഷിങ്ടണിലെ സീറ്റിലിലെ ഗവേഷണ കേന്ദ്രത്തില്‍ നാലുപേരില്‍ വാക്സിന്‍ പരീക്ഷിച്ചതായാണ് റിപ്പോർട്ട്. രോഗകാരണമാകുന്ന വൈറസിന്‍റെ…