കൊവിഡ് വാക്സിനേഷൻ യു. എ. ഇ രണ്ടാം സ്ഥാനത്ത്; ഇതു വരെ നൽകിയ വാക്സിനേഷൻ 12.75 ലക്ഷം കവിഞ്ഞു
ദുബൈ: കൊവിഡിനെതിരെ കർമയുദ്ധം തുടരുന്ന യു.എ.ഇ, എമിറേറ്റുകളിലുടനീളം വാക്സിനേഷൻ വിതരണ കേന്ദ്രങ്ങളൊരുക്കി നടത്തുന്നത് പുതുവിപ്ലവം. ഇതുവരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 12,75,000 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു.…