Sun. Nov 17th, 2024

Tag: Uttar Pradesh

“എല്ലാ കലാപകാരികളും ഞെട്ടിപ്പോയി” ; യുപി പോലീസിന് പിന്തുണയുമായി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയതില്‍ സംസ്ഥാന പോലീസിനെ പിന്തുണച്ച് മുഖ്യമന്ത്രി ആദിത്യനാഥ്. പോലീസിന്റെയും അധികാരികളുടെയും നടപടി കലാപകാരികളെ ഞെട്ടിച്ചെന്നും അവര്‍ നിശബ്ദരായെന്നും മുഖ്യമന്ത്രിയുടെ…

ആദിത്യനാഥ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്കെതിരായ 20,000 കേസുകള്‍ പിന്‍വലിക്കാനുള്ള നടപടി ഉത്തര്‍പ്രദേശില്‍ ആരംഭിച്ചു

സമാധാന ലംഘനം, യുപിയിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ നിരോധന ഉത്തരവുകള്‍ ലംഘിക്കല്‍ എന്നീ 20,000 കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിയാണ് ആരംഭിച്ചത്

മീററ്റിൽ രാഹുലിനെയും പ്രിയങ്കയെയും പോലീസ് തടഞ്ഞു

മീററ്റ്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള  പ്രതിഷേധത്തിനിടയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംങ്ങളെ കാണാൻ മീററ്റിലെത്തിയ പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പൊലീസ് തടഞ്ഞു. ഇരുവരും മീററ്റില്‍ എത്തുന്നതിനു തൊട്ടുമുൻപായാണ് പോലീസ് തടഞ്ഞത്. മൂന്നുപേരുടെ…

റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; എഡിറ്റേഴ്‌സ് ഗിൽഡ് അപലപിച്ചു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും,കർണാടകയിലും പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യവേ മാധ്യമപ്രവർത്തകർക്കു നേരെ പോലീസ് നടത്തിയ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അപലപിച്ചു. പൊതു പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകരെ…

ഉത്തര്‍പ്രദേശ് കരിമ്പിന്റെ വിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും അധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും വിലവര്‍ധിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് കരിമ്പിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഈ വര്‍ഷം ഒക്ടോബറോടെ…

മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി രജിസ്ട്രേഷൻ ആരംഭിക്കാൻ ഒരുങ്ങി യുപി പോലീസ്

ലഖ്‌നൗ:   മുതിർന്ന പൗരന്മാരുടെ രജിസ്ട്രേഷൻ ആരംഭിക്കാൻ ഉത്തർപ്രദേശ് പോലീസ് തീരുമാനിച്ചു. അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് മുതിർന്ന പൗരന്മാരുടെ രജിസ്ട്രേഷൻ ആരംഭിക്കാൻ തീരുമാനിച്ചത്. “പോലീസുകാർ അവരുടെ പ്രദേശത്തെ…

കോളേജുകളിലും, സർവകലാശാലകളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ

ലഖ്‌നൗ:   ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാർ കോളേജുകളിലും, സർവകലാശാലകളിലും, മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. ഉത്തർപ്രദേശിലെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇക്കാര്യത്തിൽ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. സർവ്വകലാശാലയിലും കോളേജുകളിലും…