Sun. Dec 22nd, 2024

Tag: umar khalid

അനീതിയുടെ 1500 ദിവസങ്ങള്‍

ജാമ്യം നീതിയാണെന്ന് പലപ്പോഴായി നിലപാടെടുത്ത സുപ്രീംകോടതി 14 തവണയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ മാറ്റിവച്ചത് ണ്ടു വര്‍ഷത്തിലേറെയായി തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്…

ഹിറ്റ്‌ലര്‍ ജൂതന്മാരെ ലക്ഷ്യം വെച്ചത് പോലെ ആര്‍എസ്എസ് മുസ്ലീങ്ങളെ ലക്ഷ്യമിടുന്നു; ദിഗ്വിജയ് സിങ്ങ്

  ന്യൂഡല്‍ഹി: ജെഎന്‍യുവിലെ മുന്‍ഗവേഷകന്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിക്കാത്തത് അവര്‍ മുസ്ലിമായതിനാലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്. ജാമ്യം ഒരു നിയമമാണെന്നും അതേസമയം…

ഉമര്‍ ഖാലിദിന് ജാമ്യം

ഉമര്‍ ഖാലിദിന് ജാമ്യം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനായത്. ഡിസംബര്‍ 23 മുതല്‍ 30 വരെയാണ്…

ഉമർ ഖാലിദിൻ്റെ ജയിൽ ഡയറി; പ്രതീക്ഷയ്‌ക്കും നിരാശയ്ക്കുമിടയിലെ രാഷ്ട്രീയ തടവുകാരുടെ അരക്ഷിതാവസ്ഥ

(വിചാരണത്തടവുകാരനായി തീഹാർ ജയിലിൽ 15 മാസങ്ങൾ ചെലവഴിച്ചതിന് ശേഷം ഉമർ ഖാലിദ് എഴുതി, ഔട്ട്ലുക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനമാണിത്) ഴിഞ്ഞ വർഷം സെപ്റ്റംബറിൽ എന്നെ…

അങ്ങേയറ്റം ഉത്കണ്ഠയോട് കൂടിയല്ലാതെ ഞാൻ ഒരു പകലോ രാത്രിയോ സെല്ലിൽ ചെലവഴിച്ചിട്ടില്ല: ഉമർ ഖാലിദ്

“തിഹാർ ജയിലിനുള്ളിൽ എന്റെ കോവിഡ് -19 ക്വാറൻ്റൈൻ അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ്, സഹപ്രതിയായ നതാഷയുടെ പിതാവ് മഹാവീർ നർവാൾ കൊവിഡ് 19 ബാധിച്ച് മരിച്ചുവെന്ന വാർത്ത…

ഉമർ ഖാലിദിന് സുരക്ഷാസൌകര്യങ്ങൾ ഒരുക്കണമെന്ന് കോടതി നിർദ്ദേശം

ന്യൂഡൽഹി:   ജെ‌എൻ‌യുവിലെ മുൻ വിദ്യാർത്ഥിനേതാവായ ഉമർ ഖാലിദിന് മതിയായ സുരക്ഷാസൌകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹിയിലെ ഒരു കോടതി തിഹാർ ജെയിൽ അധികൃതർക്ക് നിർദ്ദേശം നൽകി. ജയിലിൽ മതിയായ…

വിരൽ ചൂണ്ടിയതിന് വിലങ്ങണിയേണ്ടി വന്നവർ

ഡൽഹി  കലാപത്തിന് പിന്നിലെ ഗൂഢാലോചന, ജെഎൻയു വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. ഇത്തരം വാർത്തകളൊന്നും നമുക്ക് ഇപ്പോൾ പുത്തരിയല്ല. കാരണം, കേന്ദ്ര സർക്കാരിന്റെ…

ഉമർ ഖാലിദിനെ കോടതിയിൽ ഹാജരാക്കി; 10 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഡൽഹി പൊലീസ്

ഡൽഹി: യു എ പി എ കുറ്റം ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത മുൻ ജെ എൻ യു വിദ്യാർത്ഥി ഉമർ ഖാലിദിനെ കോടതിയിൽ ഹാജരാക്കി.…

ഡൽഹി കലാപം കേസ് അന്വേഷണം അമിത ഷായുടെ തിരക്കഥയിലെന്ന് യോഗേന്ദ്ര യാദവ്

ഡൽഹി: ഡൽഹി കലാപം കേസിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിന് പിന്നിൽ ഗൂഡാലോചനയെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്. അമിത് ഷാ തയ്യാറാക്കിയ തിരക്കഥയാണ് ഇതെന്ന് യോഗേന്ദ്ര യാദവ് ആരോപിച്ചു. ഗോലി മാരോ എന്ന് മുദ്രാവാക്യം…