Wed. Jan 22nd, 2025

Tag: UGC

നീറ്റ് ക്രമക്കേട്; അനിതയുടെ ആത്മഹത്യ ഓര്‍മ്മിപ്പിക്കുന്നത്

ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയവരില്‍ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. ബിജെപി നേതാവ് അനുരാധ യാദവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളാണിത് സ് അനിതയെ ആര് മറന്നാലും…

വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണം; കൂട്ട് നിന്ന് യുജിസി

മഹാരാഷ്ട്രയിലെ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യുജിസി നല്‍കിയ നിർദേശം ആര്‍എസ്എസ് നേതാവും എബിവിപി സ്ഥാപകാംഗവുമായ ദത്താജി ഡിഡോൽക്കറുടെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കണമെന്നാണ്  ന്ദ്ര സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള…

വേദ, പുരാണങ്ങളിലെ അറിവിന് വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ് അനുവദിച്ച് യുജിസി

ഡല്‍ഹി: വേദങ്ങളും പുരാണങ്ങളും ഉള്‍പ്പടെയുള്ള ഇന്ത്യന്‍ വൈജ്ഞാനിക സമ്പ്രദായത്തിലെ അറിവിന് വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ് അനുവദിച്ച് യുജിസി. ഇതുസംബന്ധിച്ച് യുജിസി മാര്‍ഗനിര്‍ദേശവും പറത്തിറക്കി. ക്രെഡിറ്റ് സിസ്റ്റം സ്വീകരിക്കാനായി സ്‌കൂളുകള്‍…

വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ വന്നാല്‍ – ഗുണവും ദോഷവും

വിദേശ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ ഉടന്‍ അനുമതി ലഭിച്ചേക്കും. യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) ഇതിനനുസരിച്ച് (Setting up and Operation of…

പാകിസ്ഥാനിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോകരുതെന്ന് യുജിസിയും എഐസിടിഇയും

ദില്ലി: ഉന്നതവിദ്യാഭ്യാസത്തിന് പാകിസ്ഥാനിലേക്ക് പോകരുതെന്ന് ഇന്ത്യൻ വിദ്യാർത്ഥികളോട് നിർദേശിച്ച് യുജിസിയും എഐസിടിഇയും. പാകിസ്ഥാനിൽ പഠന നടത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ജോലിക്കോ ഉപരിപഠനത്തിനോ അർഹതയുണ്ടാകില്ലെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത…

മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി നൽകാന്‍ യുജിസി ചട്ടങ്ങൾ മാറ്റിയെന്ന് പരാതി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി നൽകാനായി കാലിക്കറ്റ്‌ സർവകലാശാല യുജിസി ചട്ടങ്ങൾ മാറ്റിയെന്ന് ആക്ഷേപം. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് സേവ്…

കാലിക്കറ്റിൽ യു ജി സി നിയമനത്തിനായി മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നു

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ൽ സി​ൻ​ഡി​​ക്കേ​റ്റി​നും ഭ​ര​ണ​ക​ക്ഷി​ക്കും വേ​ണ്ട​പ്പെ​ട്ട​വ​രെ നി​യ​മി​ക്കാ​ൻ വ്യ​വ​സ്ഥ​ക​ളി​ലും ച​ട്ട​ങ്ങ​ളി​ലും മാ​റ്റം​വ​രു​ത്തി​യ​താ​യി പ​രാ​തി. വി​ജ്ഞാ​പ​ന​ത്തി​ന് മു​മ്പ്​ ഇ​ന്‍റ​ർ​വ്യൂ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്ക​ണ​മെ​ന്ന…

‘എല്ലാവര്‍ക്കും വാക്സിന്‍’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ബാനര്‍ വയ്ക്കണമെന്ന് യുജിസി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കാന്‍ നിര്‍ദ്ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി).…

സെപ്റ്റംബർ 30നകം എല്ലാ സർവകലാശാലകളും അവസാനവർഷ പരീക്ഷകൾ പൂർത്തിയാക്കണം: സുപ്രീം കോടതി

ഡൽഹി: സെപ്റ്റംബർ 30-നകം യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങൾക്ക് യുജിസി ഉത്തരവ് മറികടന്ന് വിദ്യാർത്ഥികളെ പാസ്സാക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പരീക്ഷ മാറ്റിവയ്ക്കണമെങ്കിൽ…

കൊവിഡിനിടയില്‍ പരീക്ഷ നടത്തുന്നത് അനീതി: രാഹുൽ ഗാന്ധി

ഡൽഹി: കൊവിഡ് മഹാമാരിക്കിടയിൽ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐ.ഐ.ടികളും കോളേജുകളും പരീക്ഷകള്‍ റദ്ദാക്കണം, യുജിസിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍…