Sun. Jan 19th, 2025

Tag: twitter

കങ്കണ റണാവത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍റ് ചെയ്തു

മുംബെെ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അതുമായി ബന്ധപ്പെട്ട് വിവാദപരമായ  നിരവധി ട്വീറ്റുകള്‍ പങ്കുവെച്ചതിനാണ്…

#ResignModi ഹാഷ്‌ടാഗ് ഫേസ്ബുക്ക് ആദ്യം തടഞ്ഞു പിന്നീട് പുനസ്ഥാപിച്ചു 

#ResignModi ഹാഷ്‌ടാഗ് ഫേസ്ബുക്ക് ആദ്യം തടഞ്ഞു പിന്നീട് പുനസ്ഥാപിച്ചു 

കൊറോണ വൈറസ് രാജ്യത്ത് നിയന്ത്രണാതീതമായതിനാൽ ഇന്ത്യൻ സർക്കാരിനെ വിമർശിച്ച് 12,000 ത്തിലധികം  പോസ്റ്റുകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടുന്ന ഹാഷ്‌ടാഗ് ഫേസ്ബുക്കിൽ ആദ്യം തടഞ്ഞു…

കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഒറ്റ ട്വീറ്റും അനുവദിക്കരുതെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഡസന്‍ കണക്കിന്…

സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന് വില കൂട്ടിയത് അന്യായമാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:   വാക്‌സിന്‍ വില വര്‍ദ്ധിപ്പിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന് വില കൂട്ടിയത് അന്യായമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ…

Vadodara's Jahangirpura Masjid converted into a 50-bed COVID facility

ആശുപത്രികളിൽ കിടക്കയും ഓക്സിജനുമില്ല; വഡോദരയിൽ പള്ളി കൊവിഡ് സെന്ററായി

  വഡോദര: കൊവിഡിന്റെ രണ്ടാം തരംഗം വലിയ പ്രതിസന്ധിയാണ് രാജ്യമൊട്ടാകെ സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും മോശമായി ഇത് ബാധിച്ച ചില നഗരങ്ങളിൽ, കൊവിഡ് രോഗികളും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള…

Rahul Gandhi criticizes Modi government in covid surge

കൊവിഡ് രണ്ടാം തരംഗത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

  ഡൽഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണിക്കുന്നതിനുള്ള സർക്കാർ നയങ്ങൾ പരാജയപ്പെട്ടതാണ് രണ്ടാം തരംഗത്തിന് ഇടയാക്കിയതെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. വാക്സിനേഷൻ കൂട്ടുന്നതിനൊപ്പം ജനങ്ങളെ സർക്കാർ സാമ്പത്തികമായി സഹായിക്കണമായിരുന്നു. അതിഥി തൊഴിലാളികൾ…

Twitter

ട്വിറ്ററില്‍ പ്രാദേശിക ഭാഷകളിൽ ആർക്കും രാഷ്ട്രീയം പറയാം

കൊച്ചി: തിരഞ്ഞെടുപ്പു കാലത്ത് ട്വിറ്ററില്‍ പ്രാദേശിക ഭാഷകളിൽ ആർക്കും രാഷ്ട്രീയം പറയാം. കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചർച്ചകളും സംവാദങ്ങളും പ്രാദേശിക ഭാഷയില്‍ നടത്താന്‍…

Billionaire Invites 8 For Voyage Around Moon

ചന്ദ്രനിലേക്ക് പോകാൻ എട്ട് പേർക്ക് ഫ്രീ ടിക്കറ്റുമായി ഒരു ശതകോടീശ്വരൻ

  ചന്ദ്രനിലേക്ക് പോകാൻ തനിക്കൊപ്പം എട്ട് പേരുടെ ടിക്കറ്റുമെടുത്ത് കാത്തിരിക്കുകയാണ് ഒരു ജാപ്പനീസ് ശതകോടീശ്വരൻ. എലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്സ് വിമാനത്തിൽ ചന്ദ്രനുചുറ്റും ഒരു യാത്രയ്ക്കായിട്ടാണ് ടിക്കറ്റുകൾ ആദ്യമേ യുസാകു…

Rahul gandhi and Student

ഇന്ത്യയ്ക്ക് രാഹുല്‍ ഗാന്ധിയെ വേണം;കോണ്‍ഗ്രസ് നേതാവിനെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ മീഡിയ

പുതുച്ചേരി: വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയുകയും അവരോട് വളരെ കൂളായി സംവദിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ സന്ദർശനം നടത്തുന്ന രാഹുൽ…

നിലപാട് മയപ്പെടുത്തി ട്വിറ്റർ, ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് 1398 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

ദില്ലി: കേന്ദ്ര സർക്കാരിൻ്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ നിലപാട് മയപ്പെടുത്തി ട്വിറ്റർ. ചെങ്കോട്ടയിലെ സം​ഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റർ അക്കൗണ്ടുകളും ട്വീറ്റുകളും ട്വിറ്റർ നീക്കം…