Sat. Apr 12th, 2025

Tag: Trump

കലാപത്തിൽ ഇന്ത്യൻ പതാക വീശിയത് മലയാളി

കലാപത്തിൽ ഇന്ത്യൻ പതാക വീശിയത് മലയാളി

ജനുവരി ആറിനു അമേരിക്കയിൽ നടന്ന ട്രംപ് സപ്പോർട്ടേർമാർ നടത്തിയ പടകൂറ്റൻ റാലിയിൽ എല്ലാവർക്കും കൗതുകുമുണർത്തിയ ഇന്ത്യൻ പതാക പിടിച്ചിരുന്നത് ഒരു മലയാളിയാണ്. അമേരിക്കയെ ലോക രാഷ്ട്രങ്ങൾക് മുന്നിൽ…

ഇറാനെ തകർക്കാൻ ട്രംപ് പദ്ധതിയിട്ടു; പിന്തിരിപ്പിച്ചത് ഉപദേശകർ

വാഷിങ്ടൺ: കഴിഞ്ഞ ആഴ്ച ഇറാനിലെ പ്രധാന ആണവകേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടതായി റിപ്പോർട്ട്. ദേശസുരക്ഷാ ഉപദേഷ്ടാക്കളോട് വ്യാഴാഴ്ച നടന്ന യോഗത്തിലാണ് ഇറാനെ ആക്രമിക്കാന്‍ ട്രംപ്…

Trump hints of admiting his failure in election

ഒടുവിൽ തോൽവി സമ്മതിക്കുന്നുവെന്ന സൂചന നൽകി ട്രംപ്

വാഷിങ്ടൺ: തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാൻ പ്രസിഡന്റ് ട്രംപ് തയാറാകുന്നുവെന്ന് സൂചന. തോല്‍വി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങള്‍ ഇതുവരെ നടത്തിയ ട്രംപ് ഇപ്പോൾ കാലം എല്ലാം പറയുമെന്നാണ് പ്രതികരിച്ചത്. കൊവിഡ് രണ്ടാംഘട്ട വ്യാപനവുമായി…

ഇല്ല വിട്ടുകൊടുക്കില്ല, ഇത് കള്ളക്കളിയാ!; നിലവിളിച്ച ട്രംപിനെ ഒഴിവാക്കി ട്വിറ്റർ

അമേരിക്കൻ പ്രസിഡന്റ് പദത്തിനരികെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ എത്തിയതിൽ അരിശം പൂണ്ട് നിയന്ത്രണം വിട്ടു നിൽക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡൻ ജയിക്കുകയാണെങ്കിൽ…

ഇന്ത്യ മലിനമെന്ന് ട്രംപ്; അത് ‘ഹൗഡി മോഡി’യിൽ പോയി പറയാൻ ട്രംപിനോട് സോഷ്യൽ മീഡിയ

ഡൽഹി: ഇന്ത്യയിലെ വായു മലിനമാണെന്ന ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങാകുന്നത് ‘ഹൗഡി മോഡി’യാണ്. “FilthyIndia HowdyModi” ഹാഷ്ടാഗാണ് ട്രെൻഡിങ്ങാകുന്നത്. കഴിഞ്ഞ ദിവസം…

ഏറ്റവും മലിനമായ വായു ഇന്ത്യയിൽ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ട്രംപിന്റെ പരാമർശം

ന്യൂയോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട സംവാദത്തിൽ ഇന്ത്യയെ താഴ്ത്തികെട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്നാണ് ട്രംപ് സംവാദത്തിനിടയിൽ പറഞ്ഞത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി…

ചരിത്ര ഉടമ്പടി; യുഎഇയും ബഹ്റൈനുമായി ഇസ്രായേൽ സമാധാന കരാർ ഒപ്പുവെച്ചു

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയിൽ  ബഹ്‌റൈനും യുഎഇയുമായി ഇസ്രായേൽ സമാധാന കരാർ ഒപ്പിട്ടു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറബ് രാജ്യങ്ങളുടെ വിദേശകാര്യ…

ഇറാനെതിരെ ഉപരോധം; യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ട് അമേരിക്ക

ന്യൂയോർക്ക്:   ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യുഎന്‍ രക്ഷാസമിതിയില്‍ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ…

മുപ്പത് ദിവസത്തിനുള്ളില്‍ സമൂലമായ മാറ്റം വേണം; ലോകാരോഗ്യ സംഘടനയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടയുടെ മേധാവിക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത 30 ദിവസത്തിനുള്ളിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നില്ലെങ്കിൽ സംഘടനയ്ക്ക് യുഎസ് നല്‍കുന്ന ധനസഹായം ശാശ്വതമായി പിൻവലിക്കുമെന്നാണ്…

കൊവിഡ് വ്യാപനത്തെ കുറിച്ച് ട്രംപ് നേരത്തെ അറിഞ്ഞു; തെളിവുകള്‍ പുറത്ത്

വാഷിങ്ടണ്‍: ചൈനയിൽ ഉത്ഭവിച്ച കൊവിഡ് 19 വൈറസ് അമേരിക്കയെയും കീഴടക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട്.  ജ​നു​വ​രി, ഫെ​ബ്രു​വ​രി മാസങ്ങളിൽ തന്നെ  അ​മേ​രി​ക്ക​ൻ…