Sun. Dec 22nd, 2024

Tag: Treatment

പാലക്കാട്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്‌‌ക്ക്‌ വ്യാഴാഴ്ച തുടക്കമായി

പാലക്കാട്: പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡിതര കിടത്തിച്ചികിത്സയ്‌‌ക്ക്‌ വ്യാഴാഴ്ച തുടക്കമായി. ആദ്യ ദിനത്തിൽ രോ​ഗികൾ എത്തിയില്ല. 100 കിടക്കയാണ് ഒരുക്കിയത്. ജില്ലാ ആശുപത്രി കൊവിഡ്…

ലി​റ്റി​ൽ ഹാ​ർ​ട്​​സ്​​ പ​ദ്ധ​തിയിലൂടെ ഇന്തോനേഷ്യയിൽ​യി​ൽ 15 കുഞ്ഞുങ്ങൾക്ക് ചികിത്സ

ദോ​ഹ: ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റിെൻറ ലി​റ്റി​ൽ ഹാ​ർ​ട്​​സ്​​ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ൽ 15 കു​ട്ടി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കി​യ​താ​യി ഖ​ത്ത​ർ റെ​ഡ്​​ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി (ക്യുആർസിഎസ്) അ​റി​യി​ച്ചു. ഇ​ന്തോ​നേ​ഷ്യ​ൻ റെഡ്ക്രോസ് സൊ​സൈ​റ്റി,…

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണിനില്ല 

സ്വിറ്റ്സര്‍ലന്‍ഡ്: ഏ​റെ നാ​ളാ​യി അ​ല​ട്ടു​ന്ന കാ​ൽ​മു​ട്ട്​ വേ​ദ​ന​ക്ക്​ പ​രി​ഹാ​രം തേ​ടി ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേയനായ ടെന്നീസ് താരം ​റോജര്‍ ഫെഡറര്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിനുണ്ടാവില്ല. ട്വിറ്ററിലൂടെയാണ് ഫെഡറര്‍…

സൂക്ഷിക്കുക അണലിയെ!

ഡിസബർ, ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്’ അണലി’. ഇതിനെ ‘വട്ടകൂറ’, ‘ചേന തണ്ടൻ’, ‘തേക്കില പുളളി’ എന്നിങ്ങനെയുള്ള…

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ്: മെഹുല്‍ ചോക്സി രാജ്യം വിട്ടത് ചികിത്സയുടെ ഭാഗമായാണെന്ന് സത്യവാങ്മൂലം

മുംബൈ:   പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്സി രാജ്യംവിട്ടത് ചികിത്സയുടെ ഭാഗമായാണെന്നാണ് സത്യവാങ്മൂലം. നിയമനടപടിയില്‍നിന്ന് രക്ഷപ്പെടുന്നതിനല്ല വിദേശത്തേയ്ക്ക് കടന്നതെന്നും ബോംബെ ഹൈക്കോടതിയില്‍…