Thu. Dec 19th, 2024

Tag: Transgender

തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൊവിഡ് ദുരിതാശ്വാസവുമായി സര്‍ക്കാർ

ചെന്നൈ: കൊവിഡ് കാലത്ത് ദുരിതത്തിലായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 4000 രൂപയും റേഷന്‍ കിറ്റും നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാരിന്റെ തീരുമാനം. റേഷന്‍…

നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാർത്ഥി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി

വേങ്ങര: വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അനന്യ കുമാരി അലക്‌സ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ്…

ട്രാൻസ്​ജെൻഡർ കൊലപാതകം രണ്ടുവര്‍ഷമായിട്ടും അന്വേഷണം തുടങ്ങിയേടത്തുതന്നെ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ട്രാ​ന്‍സ്ജെ​ന്‍ഡ​ർ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ട്​ ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​നാ​യി​ല്ല. മൈ​സൂ​രു സ്വ​ദേ​ശി​യാ​യ ശാ​ലു (40) ​കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ്​​ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത്.​ മൈ​സൂ​രു…

സ്വന്തം കുഞ്ഞിൻ്റെ അച്ഛനും അമ്മയുമാകാന്‍ ട്രാൻസ്‌ജെൻഡർ ഡോക്ടര്‍‍‍‍

ഗുജറാത്ത്: ഡോക്ടർ ജസ്നൂർ ദയാര ജനിച്ചത് പുരുഷനായിട്ടാണ്. ജീവിക്കുന്നത് സ്ത്രീയായിട്ടും. ​ഗുജറാത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടർ എന്ന വിശേഷണമുളള ജസ്നൂർ സ്ത്രീയായി മാറുന്നതിന് മുമ്പ് തന്നെ മറ്റൊരു…

Transgender Sneha

കണ്ണൂരിൽ ട്രാൻസ്ജെൻഡർ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്‌വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.കണ്ണൂർ കോർപ്പനിലെ 36-ാം ഡിവിഷനിൽ നിന്നായിരുന്നു…

LGBT March

രക്ഷാകർത്താക്കൾക്കും രക്ഷിക്കാനാകാത്ത ട്രാൻസ് ജീവിതം

സാന്ത്വനത്തിന്റെ കരസ്‌പര്‍ശം എടുത്തുമാറ്റപ്പെട്ടതോടെ വീടു വിട്ടിറങ്ങിയ കുട്ടികളായി കേരളത്തിലെ ട്രാന്‍സ്‌ ജെന്‍ഡര്‍ സമൂഹത്തെ കാണാം. സ്വന്തം അമ്മയോ വീട്ടുകാരോ മാറോട്‌ ചേര്‍ക്കാനില്ലാതെ വരുമ്പോള്‍ തെരുവില്‍ വലിച്ചെറിയപ്പെട്ട അവരെ…

ട്രാൻസ്‌ജെൻഡർ വ്യക്തി സജനയ്ക്കു നേരെയുള്ള ആക്രമണം; യുവജനക്കമ്മീഷൻ കേസ്സെടുത്തു

തിരുവനന്തപുരം:   എറണാകുളത്ത് വഴിയോരത്ത് ബിരിയാണിക്കച്ചവടം ചെയ്യുന്ന ട്രാൻസ്‌ജെൻഡർ സജനയ്ക്കു നേരെ സാമൂഹികവിരുദ്ധർ നടത്തിയ ആക്രമണത്തിൽ യുവജനക്കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയും, സജനയ്ക്ക് ആവശ്യമായ സുരക്ഷാസഹായങ്ങൾ ഉറപ്പാക്കാൻ…

പറയാൻ മറന്ന കഥകൾ: ട്രാൻസ്ജെൻഡർ യുവജന സംഗമത്തിൽ ഇന്ന് നാടകം

കൊച്ചി:   തൈക്കൂടം ആസാദി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ട്രാൻസ്ജെൻഡർ യുവജന സംഗമത്തിൽ – മാരിവില്ല് 19- ഇന്ന് ട്രാൻസ് വ്യക്തികൾ അഭിനയിക്കുന്ന ‘പറയാൻ മറന്ന കഥകൾ’…

ഒരു നല്ല കഥകൂടി; മിസ്റ്റർ കേരളയും ട്രാൻസ്‍ജെൻഡർ നർത്തകിയും വിവാഹിതരായി

പടിയൂര്‍: തൃശ്ശൂരിൽ ട്രാൻസ്ജെൻഡര്‍ നർത്തകിയെ ജീവിതപങ്കാളിയാക്കി മിസ്റ്റർ കേരള. മുൻ കൊല്ലത്തെ മിസ്റ്റര്‍ കേരള മത്സരത്തിലെ 60 കിലോ വിഭാഗ ജേതാവ് പ്രവീണും ആലപ്പുഴ സ്വദേശിനിയായ ശിഖയുമാണ്…

ട്രാൻസ്‌ജെൻഡറുകൾക്കും ഇനി ക്രിക്കറ്റ് കളിക്കാം ; പുതിയ തീരുമാനവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

മെല്‍ബണ്‍: അഞ്ചു ലോകകിരീടങ്ങൾ കൊണ്ട് മാത്രമല്ല, ഇനി ചരിത്രപരമായ തീരുമാനം കൊണ്ടും വ്യത്യസ്തരാകുവാൻ പോവുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ, ആദ്യമായ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെകൂടി ക്രിക്കറ്റിന്റെ…