Mon. Dec 23rd, 2024

Tag: Tirur

പ്രകൃതി സൗഹൃദ നിർമാണ രീതികൾക്ക് കരുത്ത് പകർന്ന് കോ എർത്ത് വർക്​ഷോപ്

തി​രൂ​ർ: തി​രൂ​ർ നൂ​ർ ലേ​ക്കി​ൽ കോ ​എ​ർ​ത്ത് ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ദ്വി​ദി​ന വ​ർ​ക്​​ഷോ​പ്​ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി എ​ഴു​പ​തോ​ളം ആ​ർ​ക്കി​ടെ​ക്​​റ്റു​ക​ളും വി​ദ്യാ​ർ​ത്ഥി​ക​ളും വ​ർ​ക്​​ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്തു.…

കുട്ടികൾക്ക് വ്യത്യസ്ത പഠനമൊരുക്കി അ​ഗ്നി​സു​ര​ക്ഷ കേ​ന്ദ്രം

തി​രൂ​ർ: വി​ദ്യാ​ർത്ഥിക​​ൾ​ക്ക് മു​ന്നി​ൽ ടീ​ച്ച​റെ വ​ടം കെ​ട്ടി ര​ക്ഷി​ച്ച്​ അ​ഗ്നി​ര​ക്ഷ സേ​ന. കി​ണ​റ്റി​ൽ വീ​ണ ആ​ളെ എ​ങ്ങ​നെ വ​ടം​കെ​ട്ടി മു​ക​ളി​ലെ​ത്തി​ക്കാം എ​ന്ന് കാ​ണി​ക്കു​ന്ന​തി​ന് മാ​തൃ​ക​യാ​യി നി​ന്നു​കൊ​ടു​ത്ത​താ​ണ് അ​ധ്യാ​പി​ക​യാ​യ…

തിരൂർ എഎംഎൽപി സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

തിരൂർ: തിരൂർ എഎംഎൽപി സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. സ്കൂളിൻ്റെ അവസ്ഥ ശോചനീയമാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് അധ്യയനം പുനരാരംഭിച്ചിരുന്നു. എന്നാൽ, ശോചനീയാവസ്ഥ പരിഹരിക്കാതെ…

മുസ്ലിം സഹോദരന്‍ മരിച്ചതിന് പിന്നാലെ ക്ഷേത്രോത്സവം റദ്ദാക്കി

തിരൂര്‍: ക്ഷേത്രോത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി…

സ്നേഹപാത പാർക്ക് മാലിന്യസംഭരണ കേന്ദ്രമായി മാറുന്നു

തിരൂർ: കോടികൾ ചെലവിട്ട് നിർമിച്ച ചമ്രവട്ടം പുഴയോര സ്നേഹപാത പാർക്ക് മാലിന്യസംഭരണ കേന്ദ്രമായി മാറി. മൂന്നരക്കോടി ചെലവാക്കിയാണ് പാർക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. എന്നാൽ ഇവിടെ കാടു മൂടിയും…

സിൽവർ ലൈൻ റെയിൽപാത; ജനങ്ങൾ ആശങ്കയിൽ

തിരൂർ: സിൽവർ ലൈൻ റെയിൽപാതയ്ക്ക് ജില്ലയിലെ വിവിധ വില്ലേജുകളിലെ 522 ഇടങ്ങളിൽ നിന്നായി 109.94 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഓണാവധിക്കു ശേഷം തുടങ്ങിയേക്കും. ഇതിനായി സംസ്ഥാനത്ത്…

17കാരനെ സദാചാര പൊലീസ് ചമഞ്ഞ് മ​ർ​ദ്ദി​ച്ച​താ​യി പരാതി

തി​രൂ​ർ: സ​ഹ​പാ​ഠി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തി​ന് 17കാ​ര​നെ സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞ് മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. തൃ​പ്ര​ങ്ങോ​ട് കൈ​മ​ല​ശ്ശേ​രി സ്വ​ദേ​ശി​യാ​യ പ്ല​സ്ടു ​വി​ദ്യാ​ർ​ഥി​യെ​യാ​ണ് ഒ​രു സം​ഘ​മാ​ളു​ക​ൾ മ​ർ​ദ്ദി​ച്ച​ത്. ജൂ​ൺ…

തിരൂരിൽ 62 കാരന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

തിരൂർ: കൊവിഡ്ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംസ്​ രോഗബാധ സ്ഥിരീകരിച്ചു. ഏഴൂർ ഗവ ഹൈസ്കൂളിന് സമീപം താമസിക്കുന്ന…

മുന്‍ കാലിക്കറ്റ് വിസി ഡോ അബ്ദുള്‍ സലാം തിരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ അബ്ദുള്‍ സലാം തിരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. യുഡിഎഫ് നോമിനിയായി 2011-15 കാലത്താണ് അബ്ദുള്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാവുന്നത്.…