Wed. Jan 22nd, 2025

Tag: Thomas Issac

സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ഭദ്രം; സർക്കാർ ചെലവ് ചുരുക്കാൻ ശ്രദ്ധിക്കണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. പുതിയ സർക്കാരിന് ആദ്യവർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല. ഈ വര്ഷം 18000 കോടി പ്രത്യേക…

പൊതുബോധത്തിൽ നഞ്ചുകലക്കി മീൻപിടിക്കാനിറങ്ങിയവരെ ജനം ആഞ്ഞു തൊഴിച്ചു; തോമസ് ഐസക്

ആലപ്പുഴ: 2019ലെ പാർലമെന്‍റ്  ഫലത്തിന്‍റെ തനിയാവർത്തനം സ്വപ്നം കണ്ട് ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കിയ യുഡിഎഫിനും ബിജെപിയ്ക്കും മുഖമടച്ച പ്രഹരമാണ് കേരളജനത നൽകിയതെന്ന് സിപിഎം നേതാവ് ടിഎം തോമസ്…

ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമ‌ർശനവുമായി തോമസ് ഐസക്ക്

ആലപ്പുഴ:   പ്രതിപക്ഷ നേതാവിന് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ക്യാഷ് ബാലൻസ് 5000 കോടി രൂപയുണ്ടെന്നും പ്രതിശീർഷ കടം എഴുപത്തിനാലായിരം…

ഇടതു സർക്കാർ അധികാരമേൽക്കുമ്പോൾ കാലി ഖജനാവ്​; ഇപ്പോൾ 5000 കോടിയുടെ ട്രഷറി മിച്ചമെന്ന്​ ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇടതു സർക്കാർ അധികാരമേറുമ്പോൾ കാലി ഖജനാവാണ്​ ഉണ്ടായിരുന്നതെന്ന്​ ധനമന്ത്രി തോമസ്​ ഐസക്. എന്നാൽ കുറഞ്ഞത്​ അയ്യായിരം കോടിയുടെ ട്രഷറി മിച്ചവുമായാണ്​ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതെന്നും​…

വിഷം മുറ്റിയ സംഘികളിൽ നിന്ന് വിവേകവും സംസ്കാരവും ആരും പ്രതീക്ഷിക്കുന്നില്ല: തോമസ് ഐസക്

തിരുവനന്തപുരം: പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്കെതിരെ തുറന്നടിച്ച് ധനമന്ത്രി തോമസ് ഐസക്. കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദ്യേശ്യത്തോടെയാണ് പുന്നപ്ര-വയലാർ രക്തസാക്ഷികളെ…

കിഫ്ബി വിഷയത്തില്‍ ഇഡിയുടെ ഭീഷണിക്ക് വഴങ്ങില്ല’: തോമസ് ഐസക്ക്

ആലപ്പുഴ: കിഫ്ബി വിഷയത്തിൽ ഇൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ വെല്ലുവിളിച്ച് ധനമന്ത്രി ഡോ തോമസ് ഐസക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും താൻ ഏറ്റെടുക്കുന്നു. അന്വേഷണം, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള…

ആലപ്പുഴയില്‍ ജനവിധി തേടുന്ന ചിത്തരഞ്ജനെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് തോമസ് ഐസക്

ആലപ്പുഴ: തനിക്കുപകരം ആലപ്പുഴയിൽ ജനവിധി തേടുന്ന പി പി ചിത്തരഞ്ജനെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ആലപ്പുഴയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ചിത്തന്‍റെ ചുറുചുറുക്കും ഊര്‍ജസ്വലതയുമാണ് മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന്…

കിഫ്ബിക്കെതിരായ നിര്‍മല സീതാരാമൻ്റെ പരാമര്‍ശം വിഡ്ഢിത്തമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ്റെ പരാമര്‍ശത്തിനെതിരെ മന്ത്രി തോമസ് ഐസക്ക്. കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചും പമ്പര വിഡ്ഢിത്തങ്ങളാണ് നിര്‍മല സീതാരാമന്‍ പറഞ്ഞതെന്നും തോമസ് ഐസക്ക്…

ആവശ്യം തള്ളി ഐസക്; സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പ്രശ്നം തീരുമോ?

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെന്ന എഐവൈഎഫ് ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്. സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പ്രശ്നം തീരുമോയെന്ന്…

ധനമന്ത്രി രാജി വെയ്ക്കണമെന്ന് ചെന്നിത്തല.

ധനമന്ത്രി രാജി വെയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം കിഫ്ബിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശന്‍ എഎല്‍എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. ധനമന്ത്രിയുടെ…