Thu. Dec 19th, 2024

Tag: Thiruvananthapuram

‘മകനെ കൊണ്ട് പറയിച്ചതാണ്, അല്ലാതെ ഒരിക്കലും എനിക്കെതിരെ അങ്ങനെ പറയില്ല’

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതിയായ അമ്മ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് തന്‍റെ നിരപരാധിത്വം വ്യക്തമാക്കിയിരിക്കുകയാണ്. കള്ളക്കേസ് ആണെന്നും സത്യം പുറത്തുവരണമെന്നും അമ്മ…

IFFK

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി പത്ത് മുതല്‍

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍ പതിവില്‍ നിന്ന് വിഭിന്നമായി നടക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് നാലു മേഖലകളിലായി ആയിരിക്കും ഇത്തവണചലച്ചിത്ര മേള നടക്കുക. ഐഎഫ്എഫ്കെയില്‍…

Son attack mother in Trivandrum

മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍  അറസ്റ്റില്‍.  വര്‍ക്കല ഇടവയിലെ അയിരൂര്‍ സ്വദേശി റസാഖ്( 27) ആണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവെെഎസ്പിയാണ് റസാഖിവനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ…

51 year old woman found dead; 26 year old husband booked

51കാരി ഷോക്കേറ്റ് മരിച്ചു; 26കാരൻ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം:   51-കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശിഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശിഖയുടെ…

Kerala Localbody election

അഞ്ച് ജില്ലകള്‍ വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു

തിരുവനന്തപുരം: കൊവിഡ് ഭീതിക്കിടയിലും കേരളം ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തുകയാണ്. ഉച്ചയ്ക്ക് ശേഷം അഞ്ച് ജില്ലകളിലും പോളിംഗ് ശതമാനം അറുപത് ശതമാനം കടന്നു. നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട…

Burevi Cyclone

ബുറെവി നാളെ കേരള തീരം തൊടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ബുറെവി ചുഴലിക്കാറ്റായി ഇന്ന് വെെകിട്ടോടുകൂടി ശ്രീലങ്കൻ തീരംതൊടും. തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലും അതീവ ജാഗ്രത നിര്‍ദേശമാണ്  കേന്ദ്ര കാലാവസ്ഥ വകുപ്പ്…

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ് 

തിരുവനന്തപുരം: സംസ്ഥാനത്ത് 4125 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം…

എന്‍ഐഎ സംഘം സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് കൊച്ചിയിൽ  എന്‍ഐഎ പരിശോധിക്കുന്നത്. യുഎഇ…

നോട്ടിസ് നല്‍കിയിട്ടും എത്തിയില്ല; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 12ന് ശ്രീറാം നേരിട്ട് കോടതിയില്‍  ഹാജരാകണം. മൂന്നു തവണ നോട്ടിസ്…

 ഡിസിസി അംഗത്തിൻ്റെ വീട്ടിൽ ഗുണ്ടകൾ ഒത്തുചേർന്നു; ഇൻ്റലിജൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസിസി അംഗത്തിൻ്റെ വീട്ടിൽ ഗുണ്ടകൾ ഒത്തുചേർന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ചേന്തിയിലെ അനി എന്ന ഡിസിസി അംഗത്തിന്റെ വീട്ടിൽ ഈ മാസം ഒന്നിന് ഗുണ്ടകൾ ഒത്തുചേർന്നതിന്റെ ദൃശ്യങ്ങളാണ്…