23 C
Kochi
Tuesday, September 28, 2021
Home Tags Thiruvananthapuram

Tag: Thiruvananthapuram

ടൗട്ടെയ്ക്ക് പിന്നാലെ യാസ്; കേരളത്തിൽ മഴ ശക്തമാക്കും : ജില്ല വാർത്തകൾ

ടൗട്ടെയ്ക്ക് പിന്നാലെ യാസ്; കേരളത്തിൽ മഴ ശക്തമാക്കും : ജില്ല വാർത്തകൾ

 ടൗട്ടെയ്ക്ക് പിന്നാലെ യാസ്; കേരളത്തിൽ മഴ ശക്തമാക്കും  കേരളപുരത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ  ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ഒരുമാസത്തിനുള്ളിൽ ഓക്‌സിജൻ പ്ലാന്റ്  കാനറാ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയെ റിമാൻഡ് ചെയ്തു  ഹൈറേഞ്ചിൽ കോവിഡ് ചികിത്സാ സൗകര്യമില്ലാതെ 6 പഞ്ചായത്തുകൾകോവിഡ് കണക്കുകൾ തിരുവനന്തപുരം: 3355 കൊല്ലം: 3323 കോട്ടയം: 1855 പത്തനംതിട്ട: 1149 ഇടുക്കി: 830 കോവിഡ് സേവനങ്ങൾ തിരുവനന്തപുരം ആശുപത്രികൾ: 138 കിടക്കകൾ: 36.4% ഐസിയു: 6.2% വെൻറ്റിലെറ്റർ:...
തിരുവനന്തപുരത്ത് ട്രിപ്പിൾ പൂട്ടിട്ട് പോലീസ്

തിരുവനന്തപുരത്ത് ട്രിപ്പിൾ പൂട്ടിട്ട് പോലീസ്: ജില്ല വാർത്തകൾ

 തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗണിന്റെ ആദ്യ ദിവസം കടുത്ത നിയന്ത്രണങ്ങൾ  പുനലൂരിൽ മൃതദേഹ അവശിഷ്ടങ്ങൾ ജനവാസ മേഖലയ്ക്ക് സമീപം ദഹിപ്പിക്കാൻ ശ്രമം  മീനന്തറയാർ– കൊടൂരാർ കരകളിൽ വെള്ളകെട്ട്, പടിഞ്ഞാറൻ മേഖല ദുരിതത്തിൽ  കോന്നി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗവും ഓക്സിജന്‍ സംഭരണ സംവിധാനവും ഉടൻ സജ്ജമാക്കും  നെടുങ്കണ്ടത് കുളത്തിൽ വിഷം...

ട്രിപ്പിൾ ലോക്ഡൗൺ; ഇളവുകൾ ദുരുപയോ​ഗം ചെയ്യരുതെന്ന് തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരം:ട്രിപ്പിൾ ലോക്ഡൗൺ ഇളവുകൾ ദുരുപയോ​ഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ജനങ്ങൾ അടുത്തുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണമെന്നും അടിയന്തര കാര്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ടെന്നും ജില്ലാ കളക്ടർ പറ‍ഞ്ഞു.ജില്ലയിൽ ഇപ്പോഴും കൊവിഡ്‌ വ്യാപനം ഗുരുതരമാണ്. ഒമ്പത് ദിവസത്തെ ലോക് ഡൗൺ കൊണ്ട്...
കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം : പ്രധാന വാർത്തകൾ

കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം : പ്രധാന വാർത്തകൾ

കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; കേരളത്തിൽ 14 മുതൽ ശക്തമായ മഴ ടെ​സ്​​റ്റി​നും വാ​ക്സി​നേ​ഷ​നും എ​ത്താ​ൻ ഒ​രേ ക​വാ​ടം, ച​വ​റ സാ​മൂ​ഹികാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​​നാ​​സ്ഥ പോലീസിനെ വെട്ടിച്ച് കടന്ന കഞ്ചാവ് കേസ്​ പ്രതി പിടിയിൽ 4750 ലിറ്റര്‍ കോടയും 25...

വോട്ട് പിടിത്തം: തിരുവന്തപുരം ജില്ലയിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. തിരുവന്തപുരം ജില്ലയിലെ മലയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടേഴ്സ്...
goon attack in TVM

വീട്ടമ്മയെ വാള്‍മുനയില്‍ നിര്‍ത്തി ഗുണ്ടാ സംഘം സ്വര്‍ണ്ണം കവര്‍ന്നു

തിരുവനന്തപുരം:തിരുവനന്തപുരം ചെമ്പഴന്തിയിൽ ഗുണ്ടാ ആക്രമണം. കഴുത്തിൽ വാളുവെച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ആറര പവൻ സ്വർണ്ണം കവർന്നു. കടയും വീടും കാറും ഗുണ്ടാ സംഘം തകർത്തു. ചെമ്പഴന്തി കുണ്ടൂർ കുളത്താണ് രാത്രി പത്തു മണിയോടെ സംഭവം. പ്രതികള്‍ക്കായി കഴക്കൂട്ടം പൊലീസ് തെരച്ചില്‍ തുടങ്ങി.കുണ്ടൂര്‍കടവിലെ കട നടത്തുന്ന യുവതിയുടെ ആഭരണങ്ങളാണ് തട്ടിയെടുത്തത്. കരിക്ക്...

തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം; സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്സിൻ വിതരണം നിർത്തിവച്ചു

തിരുവനന്തപുരം:തലസ്ഥാനത്ത് കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം. അനർഹർക്ക് വാക്സിൻ വിതരണം ചെയ്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം. മെഗാ വാക്സിന്‍ ക്യാംപുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകിക്കയറ്റിയതാണ് ക്ഷാമത്തിന് കാരണമെന്നാണ് വിവരം.വിവിധ ആശുപത്രികളിൽ എത്തിയ മുതിർന്ന പൗരന്മാർ വാക്സിൻ ലഭിക്കാതെ മടങ്ങി. ഓൺലൈൻ രജിസ്ട്രേഷൻ വഴി...

അമിത്ഷായുടെ നേതൃത്വത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോ​ഗം ഇന്ന് തിരുവനന്തപുരത്ത്; സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും

തിരുവനന്തപുരം:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിലവിൽ തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയ്ക്ക് യോഗത്തിൽ അന്തിമരൂപം നൽകും. തുടർന്ന് സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിൻ്റെ പരിഗണനയ്ക്ക് വിടും.വി മുരളീധരൻ, കെ സുരേന്ദ്രൻ, സുരേഷ് ഗോപി, ഇ...
Karamana Death Case

പ്രധാനവാര്‍ത്തകള്‍;കരമന ദുരൂഹ മരണം: ജയമാധവന്‍റേത് സ്വാഭാവിക മരണമല്ലെന്ന് ക്രെെംബ്രാഞ്ച്

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ടെന്നീസ് ക്ലബ് പാട്ടക്കുടിശിക ഇളവ്:ഉദ്യോഗസ്ഥ യോഗം വിളിച്ച് ചീഫ് സെക്രട്ടറി ഇഎംസിസിയുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന രേഖകൾ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല ചെന്നിത്തലക്ക് കടലാസ് ഹാജരാക്കിയാൽ മതി, വിശ്വാസ്യത വേണമെന്നില്ല: എ വിജയരാഘവന്‍ ശശീന്ദ്രന് ഏലത്തൂരില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്ന് സൂചന കെ സുരേന്ദ്രന്‍റെ...

രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല തിരുവനന്തപുരത്ത്

തിരുവനന്തപുരം:രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി തിരുവനന്തപുരം ടെക്നോസിറ്റിയിലെ പുതിയ ക്യാമ്പസ്സിൽ പ്രവർത്തനം തുടങ്ങുന്നു. ഏകദേശം പത്തരയേക്കറോളം വരുന്ന സ്ഥലത്താണ് ആദ്യത്തെ ക്യാംപസ് തയ്യാറാവുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിച്ചിരുന്ന IIITMK ആണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇന്നവേഷൻ & ടെക്നോളജി ആയി മാറുന്നത്. ഇത് സംസ്ഥാനത്തെ...