23 C
Kochi
Tuesday, September 28, 2021
Home Tags Thiruvananthapuram

Tag: Thiruvananthapuram

Glass furnace oil leaked

വേളി ടൈറ്റാനിയം ഫാക്ടറിയിൽ നിന്ന് എണ്ണ ചോർന്നു, ഓയില്‍ കിലോമീറ്ററുകളോളം  കടലിലേക്ക് പടര്‍ന്നു

തിരുവനന്തപുരം:തിരുവനന്തപുരം വേളി ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ലാസ് നിർമാണത്തിന് ഉപയോഗിക്കുന്ന ഫർണസ് ഓയിൽ ചോർന്നു. രണ്ട് കിലോമീറ്ററുകളോളമാണ് കടലിലേക്ക് ഫർണസ് ഓയിൽ പടർന്നത്.വേളി, ശംഖുമുഖം കടല്‍ത്തീരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്.മൽസ്യ ആവാസ വ്യവസ്ഥയ്ക്ക് ഓയില്‍ ചോര്‍ച്ച ഭീഷണിയാകുമെന്ന ആശങ്കയിലാണ് തീരം. കാരണം ആമയും...
Son killed mother in neyyattinkara

തിരുവനന്തപുരത്ത് അമ്മയെ കൊന്ന ശേഷം മകന്‍ ആത്മഹത്യ ചെയ്തു

നെയ്യാറ്റിന്‍കര:അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മാരായമുട്ടം ആങ്കോട് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന വിപിൻ, അമ്മ മോഹനകുമാരി എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.അമ്മയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും മകന്റെ മൃതദേഹം സമീപത്തെ മുറിയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം....
Ksrtc driver rescue child

കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രെെവര്‍ക്ക് ആദരം

തിരുവനന്തപുരം:ഒരു കുഞ്ഞ് റോഡിലേക്ക് ഇറങ്ങി വരുന്നതും പെട്ടന്നെത്തിയ ബസ് ബ്രേക്കിട്ട് വാഹനം ചവിട്ടി നിര്‍ത്തുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാപ്പനംകോട് ഡിപ്പോയിലെ ബസ് ഡ്രെെവര്‍  കെ രാജേന്ദ്രനായിരുന്നു  സഡന്‍ ബ്രേക്കിട്ട് ബസ് ചിവിട്ടി നിര്‍ത്തിയത്. ഇപ്പോള്‍ അദ്ദേഹത്തെ പൗരാവലി ആദരിച്ചിരിക്കുകയാണ്.ഉദിയൻകുളങ്ങരയിലെ സൈക്കിൾ വിൽപന കേന്ദ്രത്തിൽ മാതാപിതാക്കളോടൊപ്പം...
KRISHNAMMA

‘അതെന്‍റെ പെൻഷൻ കാശാണേ…കണ്ടുപിടിച്ച് തരണേ…’ വാവിട്ട് കരഞ്ഞ് എണ്‍പതുകാരി

പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് സ്വരുക്കൂട്ടിവെച്ച  പണം കള്ളന്‍ കൊണ്ടുപോയതോടെ വാവിട്ട് കരയുന്ന വയോധികയുടെ ചിത്രം ഇപ്പോള്‍ എല്ലാവരുടെയും ഉള്ളുലയ്ക്കുയാണ്. തിരുവനന്തപുരത്താണ് സംഭവം.കൃഷ്ണമ്മ എന്ന 80 വയസ്സുള്ള അമ്മയുടെ പണമാണ് കള്ളന്‍ കൊണ്ടുപോയത്. പൂജപ്പുര കൈലാസ് നഗർ സ്വദേശിനിയാണ്.  വാര്‍ധക്യ പെന്‍ഷനില്‍ നിന്ന് സ്വരുക്കൂട്ടി വെച്ച 10,000 രൂപയാണ് മോഷ്ടിക്കപ്പെട്ടത്....
petrol price

ഇന്ധനവില വീണ്ടും കൂടി

കൊച്ചി:സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്നും കൂട്ടി. ഇതോടെ തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 ന് അരികിലെത്തി.തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88 രൂപ 58 പൈസയാണ്. തിരുവനന്തപുരം നഗരത്തിൽ ഡീസൽ...

‘മകനെ കൊണ്ട് പറയിച്ചതാണ്, അല്ലാതെ ഒരിക്കലും എനിക്കെതിരെ അങ്ങനെ പറയില്ല’

തിരുവനന്തപുരം:കടയ്ക്കാവൂർ പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതിയായ അമ്മ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് തന്‍റെ നിരപരാധിത്വം വ്യക്തമാക്കിയിരിക്കുകയാണ്. കള്ളക്കേസ് ആണെന്നും സത്യം പുറത്തുവരണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.പൊലീസിനെതിരെ ഗുരുതരമായ ആരോപണമാണ് അമ്മ ഉന്നയിച്ചത്. കേസ് എന്താണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. മൊഴി എടുക്കാന്‍ വിളിപ്പിച്ചതാണ്. പക്ഷേ അറസ്റ്റ്...
IFFK

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി പത്ത് മുതല്‍

തിരുവനന്തപുരം:ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍ പതിവില്‍ നിന്ന് വിഭിന്നമായി നടക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് നാലു മേഖലകളിലായി ആയിരിക്കും ഇത്തവണചലച്ചിത്ര മേള നടക്കുക. ഐഎഫ്എഫ്കെയില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്താറുണ്ട്. അതുകൊണ്ട് ഒരിടത്തു തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാനാണ് ഇത്.തിരുവനന്തപുരം, എറണാകുളം, പാലക്കാട്,...
Son attack mother in Trivandrum

മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം:തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍  അറസ്റ്റില്‍.  വര്‍ക്കല ഇടവയിലെ അയിരൂര്‍ സ്വദേശി റസാഖ്( 27) ആണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവെെഎസ്പിയാണ് റസാഖിവനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ്സിലെ ക്ലീനറാണ് അറസ്റ്റിലായ റസാഖ്.എന്നാല്‍, മകനെതിരെ പരാതിയില്ലെന്നും മൊഴി നല്‍കില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു. തെളിവ് സഹിതം ഉള്ളതിനാല്‍ പൊലീസ്...
51 year old woman found dead; 26 year old husband booked

51കാരി ഷോക്കേറ്റ് മരിച്ചു; 26കാരൻ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം:  51-കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശിഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശിഖയുടെ ഭര്‍ത്താവ് അരുണിനെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളില്‍ ഷോക്കേറ്റനിലയില്‍ കണ്ട ശിഖയെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ശിഖയും അരുണും രണ്ട് മാസം മുമ്പാണ്...
Kerala Localbody election

അഞ്ച് ജില്ലകള്‍ വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു

തിരുവനന്തപുരം:കൊവിഡ് ഭീതിക്കിടയിലും കേരളം ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തുകയാണ്. ഉച്ചയ്ക്ക് ശേഷം അഞ്ച് ജില്ലകളിലും പോളിംഗ് ശതമാനം അറുപത് ശതമാനം കടന്നു.നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. ആലപ്പുഴയില്‍ ഒരു വോട്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു. കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ ബാലന്‍ ആണ് മരിച്ചത്.ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്....