Mon. Dec 23rd, 2024

Tag: Thalassery

കാളിയിൽ ഇക്കോ ടൂറിസം വില്ലേജ്; സാധ്യത വിലയിരുത്തി ടൂറിസം മന്ത്രി

തലശേരി: വടക്കുമ്പാട്‌ കാളിയിൽ ഇക്കോ ടൂറിസം വില്ലേജ്‌ സാധ്യത വിലയിരുത്താൻ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ സ്ഥലം സന്ദർശിച്ചു. കുറുപ്പാടി സ്‌കൂളിനടുത്ത കാളിയിൽ ഫാം…

ഫാം ടൂറിസം എരഞ്ഞോളിയിൽ

തലശ്ശേരി: എരഞ്ഞോളി അഡാക്‌ ഫിഷ്‌ഫാമിൽ ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നു. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ഫാമിൽ ചേർന്ന യോഗം രൂപരേഖ തയാറാക്കാൻ നിർദേശിച്ചു. സീ ഫുഡ്‌…

തലശ്ശേരിയിൽ ഹൈമാസ്റ്റ് ലൈറ്റ് നിലം പതിച്ചു: പ്രധാനപ്പെട്ട കവലകൾ ഇരുട്ടിൽ

തലശ്ശേരി: നഗരത്തിൽ ഹൈമാസ്റ്റ് ലൈറ്റ് നിലംപതിച്ച് മാസങ്ങളായെങ്കിലും പുതുതായി സ്ഥാപിക്കാത്തത് പ്രധാനപ്പെട്ട കവലകളെ ഇരുട്ടിലാഴ്ത്തുന്നു. ഹൈമാസ്റ്റ് വിളക്കിൻറെ അടിത്തറയ്ക്ക് വെളിച്ച പ്രതിബിംബ സൂചികയില്ലാത്തത് രാത്രികാലത്ത് വാഹനങ്ങളെ അപകടത്തിലേക്കും…

പോക്സോ കേസ് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തലശ്ശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ വ്യാപാരപ്രമുഖൻ കുയ്യാലി ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ദീ (68) നെ വ്യാഴാഴ്ച തലശ്ശേരി കോടതിയിൽ ഹാജരാക്കും. പോക്സോ…

തലശേരിയിൽ മനസാക്ഷി വോട്ടെന്ന പ്രസ്താവന തള്ളി വി മുരളീധരൻ; ബിജെപി പിന്തുണ സിഒടി നസീറിന്

തിരുവനന്തപുരം: തലശേരിയിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരൻ. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞതാണ് ശരിയെന്നും പിന്തുണ സി…

സുരേന്ദ്രനെ തിരുത്തി ജില്ലാനേതൃത്വം; തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപിയുടെ നിര്‍ദ്ദേശം

തലശ്ശേരി: തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപി ജില്ലാ നേതൃത്വം വോട്ടര്‍മാരോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനാണെന്ന് ബിജെപി…

അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി; ഉത്തരംമുട്ടി സംസ്ഥാന നേതൃത്വം

കണ്ണൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി റദ്ദാക്കി. തലശ്ശേരിയില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്. നാളെ…

തലശ്ശേരിയിലും ഗുരുവായൂരിലും ഇനി ബിജെപി വോട്ട് ആര്‍ക്ക്

കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ  എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളില്‍ ഇടപെടാനാകില്ലെന്ന് ഹെെക്കോടതി. . തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഹർജിയുമായി കോടതിയെ…

NDA candidate nomination rejected in three constituencies

ഗുരുവായൂരിലും തലശ്ശേരിയിലും ദേവികളുത്തും ബിജെപി സ്ഥാനാര്‍ത്ഥിയില്ല; പത്രിക തള്ളി

  തലശ്ശേരി:  തലശ്ശേരിയിലും ഗുരുവായൂരിലും ദേവികളുത്തും ബിജെപിയുടെ പത്രിക തള്ളി. പത്രികക്കൊപ്പം ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം എ ഹാജരാക്കിയില്ല എന്ന കാരണത്താലാണ് പത്രിക…

തലശ്ശേരിയില്‍  ബോംബ് സ്‌ഫോടനം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കണ്ണൂർ: തലശ്ശേരിയില്‍  ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. പൊന്ന്യംചൂളയിലാണ് സംഭവം. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനമെന്ന് സംശയിക്കുന്നു. പ്രദേശത്തുനിന്ന് നിര്‍മിച്ചുവെച്ച 15 ബോംബുകള്‍ കണ്ടെടുത്തു. പരിക്കേറ്റവരെ തലശ്ശേരിയിലെ…