Mon. Dec 23rd, 2024

Tag: Thaha Fasal

പന്തീരാങ്കാവ് യുഎപിഎ കേസ്; അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻ ബെഞ്ച് പിന്മാറി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ്…

അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അലൻ, താഹ എന്നിവരുടെ…

അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ ഹൈക്കോടതിയിൽ

കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിൽ അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അടിയന്തരമായി എൻഐഎ ഹൈക്കോടതിയെ സമീപിച്ചു. ഇരുവരും ഇന്ന് ജയിൽ മോചിതരാകാനിരിക്കെയാണ് നീക്കം. ജാമ്യം ഇന്ന് നൽകുന്നത് തടയണമെന്നും, ഇത് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ…

അലനും താഹയും ഇന്ന് ജയിൽ മോചിതരാകും

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ച അലൻ ശുഹൈബും താഹ ഫസലും ഇന്ന് ജയിൽ മോചിതരാകും. ഇരുവരുടേയും ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും അടുത്ത ബന്ധുവും കൊച്ചി…

അലനും താഹയ്ക്കും ജാമ്യം കിട്ടിയതിൽ സന്തോഷം: എം എ ബേബി 

തിരുവനന്തപുരം: പന്തീരാങ്കാവ്​ യുഎപിഎ കേസിൽ അലൻ ശുഹൈബിനും താഹാ ഫസലിനും ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. രാഷ്ട്രീയ പ്രവർത്തകരെ യുഎപിഎ…

യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പത്ത് മാസമായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് കേരള പൊലീസ്…

പോലീസുകാർക്കെതിരെ വധഭീഷണി; അലനും താഹക്കുമെതിരെ വീണ്ടും കേസ്

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹക്കുമെതിരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. ഇരുവരും ക്വാറന്റീന്‍ ലംഘിച്ചെന്നും പൊലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് പരാതി നൽകിയത്. സംഭവത്തില്‍…

പന്തീരങ്കാവ് കേസ്: എന്‍ഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചു, അലന്‍ ഷുഹൈബ് ഒന്നാം പ്രതി

കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിലെ ആദ്യ കുറ്റപത്രം കൊച്ചിയിലെ  എന്‍ഐഎ കോടതിയിൽ സമർപ്പിച്ചു. അലന്‍ ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി, താഹാ ഫസല്‍ രണ്ടും ഒളിവിൽ കഴിയുന്ന സി പി…

യുഎപിഎ കേസ്; അലന്റെയും താഹയുടെയും  ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ഷുഹൈബും താഹ ഫസലും സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് എൻഐഎ കോടതി പരിഗണിക്കും. കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം…

അലനും താഹയ്ക്കും പ്രത്യേക ജയിൽ വേണമെന്ന് എൻഐഎ

കൊച്ചി: യുഎപിഎ ചുമത്തി പന്തീരാങ്കാവിൽ നിന്ന് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും രണ്ട് ജയിലുകളിൽ താമസിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ…